Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി; റാണിപുരം സഞ്ചാരികൾക്കായി തുറന്നു

by News Desk
August 28, 2024
in TRAVEL
0
ആനക്കൂട്ടം-കാട്ടിലേക്ക്-മടങ്ങി;-റാണിപുരം-സഞ്ചാരികൾക്കായി-തുറന്നു
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

രാജപുരം > ആനകൾ കാട്ടിലേക്ക് മടങ്ങിയതോടെ റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ആനയിറങ്ങിയതിനെ തുടർന്ന് ഒരാഴ്ചയായി ഇവിടെ ട്രക്കിങ് നിർത്തിവച്ചിരുന്നു. സഞ്ചാരികളെത്തുന്ന മാനിപുറത്തുനിന്നും ആനക്കൂട്ടം കർണാടക വനത്തിലേക്ക് പ്രവേശിച്ചതോടെയാണ് വീണ്ടും റാണിപുരം സജീവമായത്.

സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന മാനിപുറം മലമുകളിലാണ് ഒരാഴ്ചയായി ആനക്കൂട്ടം എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിക്കാൻ പല വഴി സ്വീകരിച്ചിട്ടും ആനകൾ ദിവസങ്ങളോളം അവിടെതന്നെ തമ്പടിച്ചു. തുടർന്ന് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ട്രക്കിങ് നിർത്തിയത്. മഴക്കാലത്ത് കോടമമഞ്ഞും ചാറ്റൽ മഴയും ആസ്വദിക്കുന്നതിനാണ് അധികപേരും എത്തുന്നത്.

ഒരാഴ്ച അടച്ചിട്ടതിനാൽ വരും ദിവങ്ങളിൽ ഇവിടെയെത്തുന്നവരുടെ തിരക്ക് കൂടും. മാനിപുറത്ത് നിന്നും പോയ ആനകൾ ഏത് സമയത്തും തിരിച്ചുവരാം എന്നുള്ളത് കൊണ്ട് ദിവസവും രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിപുരത്തെത്തി ആനകളില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.

Previous Post

രാജിയിൽ ഭിന്നത; വിമുഖത പ്രകടിപ്പിച്ച് ‘അമ്മ’യിലെ ഒരു വിഭാ​ഗം

Next Post

ആർഎസ്എസ് മേധാവിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം; മോദിക്കും അമിത് ഷായ്ക്കും തുല്യം

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
ആർഎസ്എസ്-മേധാവിയുടെ-സുരക്ഷ-വർധിപ്പിച്ച്-കേന്ദ്രം;-മോദിക്കും-അമിത്-ഷായ്ക്കും-തുല്യം

ആർഎസ്എസ് മേധാവിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം; മോദിക്കും അമിത് ഷായ്ക്കും തുല്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.