Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഏകീകൃത പെൻഷൻ പദ്ധതി ; പഴയ ആനുകൂല്യങ്ങൾ ഇല്ല , യുപിഎസും പങ്കാളിത്ത സ്വഭാവത്തിലുള്ളത്‌

by News Desk
August 26, 2024
in INDIA
0
ഏകീകൃത-പെൻഷൻ-പദ്ധതി-;-പഴയ-ആനുകൂല്യങ്ങൾ-ഇല്ല-,-യുപിഎസും-പങ്കാളിത്ത-സ്വഭാവത്തിലുള്ളത്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പഴയ പെൻഷൻ പദ്ധതിയുടെ (ഒപിഎസ്) പല ആനുകൂല്യങ്ങളും ഒഴിവാക്കി മോദി സർക്കാർ കൊണ്ടുവരുന്ന പുതിയ ഏകീകൃത പെൻഷൻ പദ്ധതിയോടും (യുപിഎസ്) എതിർപ്പ് ശക്തമാകുന്നു. നിലവിലെ ദേശീയ പെൻഷൻ പദ്ധതിക്ക് (എൻപിഎസ്) സമാനമായി പങ്കാളിത്ത സ്വഭാവത്തിലുള്ളതാണ് യുപിഎസും. ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനം യുപിഎസ് നിധിയിലേക്ക് പിടിക്കും. ജീവനക്കാരുടെ വിഹിതവും സർക്കാരിന്റെ 18.5 ശതമാനം വിഹിതവും ഉൾപ്പെടുന്ന യുപിഎസ് നിധിയിലെ പണം അപ്പാടെയും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുന്നത്. എൻപിഎസിന് സമാനമായി യുപിഎസും വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരിക്കും.

പത്ത് ലക്ഷം കോടി രൂപയാണ് നിലവിൽ എൻപിഎസ് നിധിയിലുള്ളത്. ഇത് ഓഹരി വിപണിയിൽ നിക്ഷേപിക്കപ്പെടുകവഴി കോർപ്പറേറ്റുകൾക്കാണ് നേട്ടം. ഓഹരി വിപണിയെ ഉയർത്തി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ചില ഭേദഗതികളോടെ യുപിഎസ് അവതരിപ്പിക്കുന്നത്.

പഴയ പെൻഷൻ പദ്ധതിയിൽ അവസാനം വാങ്ങിയ വേതനത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പുവരുത്തിയിരുന്നു. ശമ്പള കമീഷൻ ശുപാർശപ്രകാരം വേതനം പുനഃക്രമീകരിക്കുന്ന ഘട്ടത്തിലെല്ലാം പെൻഷനും വർധിച്ചിരുന്നു. 80 വയസ്സായാൽ പെൻഷനിൽ 20 ശതമാനം വർധനവ് പഴയ പദ്ധതിയിൽ ഉറപ്പാക്കിയിരുന്നു. തുടർന്നുള്ള ഓരോ അഞ്ചുവർഷവും പെൻഷൻ തുകയും വർധിപ്പിക്കും. ഈ ആനുകൂല്യങ്ങളൊന്നും പുതിയ യുപിഎസിൽ ഇല്ല. മാത്രമല്ല അവസാനത്തെ 12 മാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ 50 ശതമാനം മാത്രമാണ് പെൻഷൻ നൽകുന്നത്. 50 ശതമാനം പെൻഷൻ കിട്ടാൻ 25 വർഷത്തെ കുറഞ്ഞ സർവീസ് നിർബന്ധം. പഴയ പെൻഷൻ പദ്ധതിയിൽ 10 വർഷം സർവീസുള്ളവർക്കും 50 ശതമാനം പെൻഷൻ കിട്ടിയിരുന്നു. പഴയ പദ്ധതിയിൽ പെൻഷന്റെ 40 ശതമാനം തുക മുൻകൂറായി കമ്യൂട്ട് ചെയ്യാമായിരുന്നു. 15 വർഷത്തിനുശേഷം പെൻഷന്റെ കമ്യൂട്ട് ചെയ്യപ്പെട്ട തുക പൂർണമായും പുനഃസ്ഥാപിക്കപ്പെടും. ഇത്തരം ആനുകൂല്യങ്ങളൊന്നും പുതിയ പദ്ധതിയിൽ ഇല്ല.

Previous Post

സ്‌ത്രീസുരക്ഷ : 30ന്‌ ഡൽഹിയിൽ എസ്‌എഫ്‌ഐ പന്തംകൊളുത്തി പ്രകടനം

Next Post

തൃശൂരിലെ തോൽവി ; കെപിസിസി സമിതി 
റിപ്പോർട്ട്‌ നൽകുന്നത്‌ നീട്ടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
തൃശൂരിലെ-തോൽവി-;-കെപിസിസി-സമിതി-
റിപ്പോർട്ട്‌-നൽകുന്നത്‌-നീട്ടി

തൃശൂരിലെ തോൽവി ; കെപിസിസി സമിതി 
റിപ്പോർട്ട്‌ നൽകുന്നത്‌ നീട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.