Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യം പഠിക്കും കേരളത്തിന്റെ ‘ജല ബജറ്റ്‌’

by News Desk
August 26, 2024
in KERALA
0
രാജ്യം-പഠിക്കും-കേരളത്തിന്റെ-‘ജല-ബജറ്റ്‌’
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
ഒരുപ്രദേശത്തെ ജലലഭ്യതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിന്റെ അളവും തുലനംചെയ്ത് ജലവിതരണം ക്രമീകരിക്കാൻ കേരളം ആവിഷ്കരിച്ച ജല ബജറ്റ് ദേശീയതലത്തിലേക്ക്. ഹരിത കേരള മിഷൻ തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതി നടത്തിപ്പിന് സാങ്കേതിക സഹായം നൽകുന്ന ജലവിഭവ വികസനകേന്ദ്രം (സിഡബ്ല്യുആർഡിഎം) പ്രതിനിധികളുമായി നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും ഉപദേശകരും ചർച്ച നടത്തി. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജല ബജറ്റുകൾ സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങളും നെറ്റ് സീറോ കാർബൺ തുലനവ്യവസ്ഥയും ഉൾപ്പെടെയുള്ള ലക്ഷ്യംനേടാൻ ഇത്തരം ശാസ്ത്രീയ പ്രവർത്തനങ്ങൾ സഹായകമാവുമെന്ന് നിതി ആയോഗ് ഉപദേശകർ അറിയിച്ചു.

ഡോ. യുഗൽ ജോഷി (ഡയറക്ടർ, ജലം -ഭൗമവിഭവങ്ങൾ, കുടിവെള്ളം ശുചിത്വം, നിതി ആയോഗ്), എ മുരളീധരൻ (ഉപദേശകൻ, ജലം -ഭൗമവിഭവങ്ങൾ, പരിസ്ഥിതി -കാലാവസ്ഥാ വിഭാഗം, നിതി ആയോഗ്), സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, സി എം സുശാന്ത്, ബി വിവേക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജല ബജറ്റ് എങ്ങനെ, എന്തിന്

തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ വിവിധ കാലയളവുകളിൽ മഴ, ഉപരിതല ജലം, ഭൂജലം, ഒഴുകിവരുന്നതും ഒഴുകിപ്പോകുന്നതുമായ ജലം എന്നിവ കണക്കിലെടുത്താണ് ജല ലഭ്യത കണക്കാക്കുക. കുടിവെള്ളം, ജലസേചനം, വ്യവസായം, ടൂറിസം, ഫിഷറീസ് മറ്റു പാരിസ്ഥിതിക ആവശ്യങ്ങൾ എന്നിവയ്ക്കുവേണ്ട ജലത്തിന്റെ അളവും കണക്കാക്കും. ഒരുമാസത്തെ പത്തുദിവസം വരുന്ന മൂന്നു ഭാഗങ്ങളായി കണക്കാക്കി വർഷത്തിലാകെ 36 ഘട്ടങ്ങളായി തിരിച്ചാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. 
 കൃത്യമായും ശാസ്ത്രീയമായും ജല ലഭ്യത മനസിലാക്കി കൃഷിക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും സീസൺ അടിസ്ഥാനത്തിൽ ജലവിതരണം ക്രമീകരിക്കാനും ഇടപെടൽ നടത്താനും ഇതുവഴി സാധിക്കും. സൂക്ഷ്മതലത്തിലുള്ള കാർബൺ മാപ്പിങ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

Previous Post

സന്ദീപ് ഘോഷിന്റെ വസതിയിൽ സിബിഐ റെയ്‌ഡ്‌

Next Post

അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അബുദാബി-ശക്തി-അവാർഡുകൾ-സമ്മാനിച്ചു

അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.