Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിൻസെന്റ്‌ മുതൽ എൽദോസ്‌ വരെ ; കോൺഗ്രസേ… ലേശം ഉളുപ്പ്‍

by News Desk
August 26, 2024
in KERALA
0
വിൻസെന്റ്‌-മുതൽ-എൽദോസ്‌-വരെ-;-കോൺഗ്രസേ…-ലേശം-ഉളുപ്പ്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സിനിമാ മേഖലയിൽ സ്ത്രീകൾക്കുനേരെയുള്ള ചൂഷണങ്ങളുടെ പേരിൽ സർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസിന്റേത് ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന നേതാക്കളെ സംരക്ഷിച്ച ചരിത്രം. പീഡനക്കേസിൽ ഒളിവിൽപോയ എംഎൽഎയാണ് എൽദോസ് കുന്നപ്പിള്ളി. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിൽകിടന്ന ചരിത്രമാണ് എം വിൻസെന്റ് എംഎൽഎയ്ക്കുള്ളത്. എംപിമാരായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സോളാർകേസിൽ പീഡനാരോപണങ്ങൾ നേരിട്ടവരാണ്.

പീഡനപരാതികളുമായി ഇരകളായ സ്ത്രീകൾ മുന്നോട്ടുവന്നിട്ടും ഒരുഘട്ടത്തിലും ഒരുതരത്തിലുള്ള നടപടിക്കും കെപിസിസി ശ്രമിച്ചിട്ടില്ല. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിൽപ്പോയപ്പോൾ എവിടെയെന്ന് തങ്ങൾക്ക് അറിയില്ലെന്ന് വാർത്താസമ്മേളനം നടത്തി പറഞ്ഞവരാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും.

എം വിൻസെന്റ് എംഎൽഎയുടെ കേസിൽ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഇതിനുപിന്നാലെ ഭീഷണിപ്പെടുത്തൽ പുറത്തുവന്നതുമൊക്കെ വിവാദമായിരുന്നുവെങ്കിലും എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റേത്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ, കൊലപാതകശ്രമ കേസുമുണ്ട്. ഒന്നിലേറെ തവണ ബലത്സംഗം ചെയ്തെന്നും പരാതിപ്പെടുമെന്നായപ്പോൾ കോവളത്തുവച്ച് കൊല്ലാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങൾചുമത്തി എംഎൽഎയ്ക്കെതിരെ പൊലീസ് കുറ്റപത്രം വരെ സമർപ്പിച്ചിട്ടും കോൺഗ്രസ് നടപടിയെടുത്തില്ല. എംഎൽഎയായി ഇയാൾ തുടരുകയാണ്. ഗുരുതര ആരോപണമുണ്ടായിട്ടും സ്ഥാനമൊഴിയാൻ ഈ നേതാക്കൾ തയ്യാറായിട്ടില്ലെന്നതും കോൺഗ്രസിന്റെ കപടമുഖം വെളിവാക്കുന്നു.

Previous Post

ആരോഗ്യനയം : ചർച്ചയുടെ വാതിൽതുറന്ന്‌ സെമിനാർ ; മാർഗനിർദേശങ്ങളും പഠനങ്ങളുമായി കേരള പഠന കോൺഗ്രസ്‌

Next Post

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ലക്ഷ്യം കാണുന്നു ; ദുരനുഭവങ്ങൾ പങ്കുവച്ച് സിനിമാ ലോകം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹേമ-കമ്മിറ്റി-റിപ്പോർട്ട്‌-ലക്ഷ്യം-കാണുന്നു-;-ദുരനുഭവങ്ങൾ-പങ്കുവച്ച്-സിനിമാ-ലോകം

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ലക്ഷ്യം കാണുന്നു ; ദുരനുഭവങ്ങൾ പങ്കുവച്ച് സിനിമാ ലോകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.