Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല, ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് നീതി കിട്ടണം: അൻസിബ

by News Desk
August 24, 2024
in KERALA
0
ഹേമ-കമ്മിറ്റി-റിപ്പോർട്ടിലുള്ളത്-ഒറ്റപ്പെട്ട-സംഭവമല്ല,-ബുദ്ധിമുട്ടുകൾ-അനുഭവിച്ചവർക്ക്-നീതി-കിട്ടണം:-അൻസിബ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായവരുടെ പേരുകൾ പുറത്തുവിടണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗവുമായ അൻസിബ ഹസൻ. റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. ശക്തമായ തെളിവുകളുണ്ടെങ്കിൽ ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടണം. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ പ്രശ്നം നേരിടുന്നുണ്ട്. അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ട് പുറത്തുവരാൻ വൈകിയത് തെറ്റാണ്. ഒരുപാട് പേർ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. നീതി വൈകുക എന്നത് നീതിനിഷേധം തന്നെയാണ്. സ്ത്രീകൾ അനുഭവിച്ച ബുദ്ധിമുട്ടുകളാണ് റിപ്പോർട്ടിൽ പറയുന്നത്. ബു​ദ്ധിമുട്ടുകൾ അനുഭവിച്ചവർക്ക് നീതി കിട്ടണം. പവർ ​ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ കേൾക്കുമ്പോൾ അത്ഭുതമാണ്. എന്താണെങ്കിലും സർക്കാർ കണ്ടുപിടിക്കണം.

ഓരോരുത്തരും അവരുടെ അനുഭവമാണ് പറയുന്നത്. എൻ്റെ സുഹൃത്തുക്കൾ അവർ നേരിട്ട പ്രശ്നങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. സംഘടനകൾക്ക് പരിമിതികളുണ്ട്. സംഘടനയിൽ നിന്നും മാറ്റിനിർത്താനോ, പുറത്താക്കാനോ പറ്റുകയുള്ളൂ. അല്ലാതെ ശിക്ഷ കൊടുക്കാനാവില്ല. നിയമസംവിധാനമാണ് നീതി ഉറപ്പാക്കേണ്ടത്. വേട്ടക്കാർക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണം. റിപ്പോർട്ടിൽ സ്ത്രീകൾ മൊഴി കൊടുത്തിട്ട് അഞ്ചു വർഷത്തോളമായി. അവർക്ക് നീതി കിട്ടണം. വേട്ടക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കേണ്ട. വ്യക്തമായ തെളിവുകളും രേഖകളുമുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികതന്നെ വേണം. സിനിമ ആരുടേയും കുത്തകയല്ല. സിനിമ മേഖലയിൽ പ്രശ്നങ്ങളില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്നും ആരോപണ വിധേയർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അൻസിബ പറഞ്ഞു.

Previous Post

രഞ്ജിത്തിനെതിരായ ആരോപണത്തിൽ വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു

Next Post

ഹേമ കമ്മിറ്റി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്‌; കേസ്‌ എടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതി: ബൃന്ദ കാരാട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹേമ-കമ്മിറ്റി-കണ്ടെത്തലുകൾ-അതീവ-ഗൗരവമുള്ളത്‌;-കേസ്‌-എടുക്കണമെന്ന്‌-തീരുമാനിക്കേണ്ടത്‌-കോടതി:-ബൃന്ദ-കാരാട്ട്

ഹേമ കമ്മിറ്റി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്‌; കേസ്‌ എടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതി: ബൃന്ദ കാരാട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.