Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 203,76,17,597 രൂപ

by News Desk
August 22, 2024
in KERALA
0
മുഖ്യമന്ത്രിയുടെ-ദുരിതാശ്വാസനിധിയിലേക്ക്-ഇതുവരെ-ലഭിച്ചത്-203,76,17,597-രൂപ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > വയനാടിന് കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തുടരുന്നു. ജൂലൈ 30 മുതൽ ആഗസ്ത് 21 വരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 203,76,17,597 രൂപയാണ്. വയനാട്ടിൽ ഉരുൾപൊട്ടൽ ബാധിതർക്കായി സഹായവുമായെത്തുന്നവർ നിരവധിയാണ്.

ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർ

കേരള ബാങ്ക് ജീവനക്കാർ – 5,25,00,000 രൂപ

കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി – 1,20,00,000 രൂപ

സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസി – ഒരു കോടി രൂപ

വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് തൈക്കാട്ടുശ്ശേരി തൃശ്ശൂർ – 50 ലക്ഷം രൂപ

കേരള മിനറൽ സാൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) – 50 ലക്ഷം രൂപ

കളമശ്ശേരി നഗരസഭ – 50 ലക്ഷം രൂപ

ശക്തി ഗ്രൂപ്പ്, കോയമ്പത്തൂർ ജീവനക്കാരുടെ വിഹിതം ഉള്പ്പെടെ – 39,24,450 രൂപ

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് – 23 ലക്ഷം രൂപ

ദി ദലൈലാമ ട്രസ്റ്റ്, ന്യൂഡൽഹി – 11 ലക്ഷം രൂപ

ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ – 10 ലക്ഷം രൂപ

ചേളന്നൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് – 10 ലക്ഷം രൂപ

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, ഇടുക്കി – 10 ലക്ഷം രൂപ

കേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപ

എ എം ഇ ടി യൂണിവേഴ്സിറ്റി ,ചെന്നൈ – 10 ലക്ഷം രൂപ

ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ – 10 ലക്ഷം രൂപ

ഓൾ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ – 8,65,100 രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റും മുൻ അറ്റോണി ജനറലുമായ കെ കെ വേണുഗോപാൽ – 5 ലക്ഷം രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എംജി രാമചന്ദ്രൻ – 5 ലക്ഷം രൂപ

സുപ്രീംകോടതിയിലെ സീനിയർ അഡ്വക്കേറ്റ് എന് ഹരിഹരൻ – 5 ലക്ഷം രൂപ

കെ എസ് ഇ ബി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇ 180, എറണാകുളം – 5 ലക്ഷം രൂപ

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, സംസ്ഥാന കമ്മിറ്റി – 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് നിർമിതികേന്ദ്ര – 5 ലക്ഷം രൂപ

വർമ്മ & വർമ്മ ചാറ്റേഡ് അക്കൗണ്ടൻസ്, പങ്കജ് സി ഗോവിന്ദ്, കൃഷ്ണനാഥ് എൻ – 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് – 5 ലക്ഷം രൂപ

ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ – 3,33,333 രൂപ

സിഐടിയു കോയമ്പത്തൂർ ജില്ലാ കമ്മിറ്റി – 3 ലക്ഷം രൂപ

ആർ എസ് പ്രഭു കമ്പനി ന്യൂഡൽഹി – 3 ലക്ഷം രൂപ

ജന സംസ്കൃതി ഡൽഹി – രണ്ടര ലക്ഷം രൂപ

മുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ – 1,00,001 രൂപ

ശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മിറ്റി ഗുരുകുലം ചെമ്പഴന്തി – ഒരു ലക്ഷം രൂപ

സോന ഫാഷൻ ജ്വല്ലറി ബാലരാമപുരം – ഒരു ലക്ഷം രൂപ

പൗൾട്രി ഫാർമേഴ്സ് & ട്രേഡ് അസോസിയേഷൻ, കൊല്ലം ജില്ലാ കമ്മിറ്റി – 1,25,000 രൂപ

മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് – 38,000 രൂപ

പ്രിൻസിപ്പൽ എമിരിറ്റസ് ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം – 2 ലക്ഷം രൂപ

ഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ – 1,05,000 രൂപ

സുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് കൃഷ്ണൻ വേണുഗോപാൽ – ഒരു ലക്ഷം രൂപ

ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി ഹരി നായർ – ഒരു ലക്ഷം രൂപ

സതീഷ് ചന്ദ്രബാബു, അനിഴം, പൂജപ്പുര – ഒരു ലക്ഷം രൂപ

മരുതൂർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം – 1,13,000 രൂപ

പെണ്ണുക്കര കൂട്ടായ്മ, ചെങ്ങന്നൂർ – 1,33,000 രൂപ

കോലാലംപൂരിലെ ഡി വൈ പാട്ടീൽ അഗ്രികൾച്ചറൽ & ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.കെ പ്രതാപൻ – ഒരു ലക്ഷം രൂപ

രത്ന വേൽ സുബ്രഹ്മണ്യം എഡ്യൂക്കേഷണൽ ട്രസ്റ്റ് , ട്രിച്ചി കോയമ്പത്തൂർ – ഒന്നര ലക്ഷം രൂപ

ആയുർവേദിക് സീനിയർ ഫാക്വൽറ്റീസ് & റിസർച്ചേഴ്സ് അസോസിയേഷൻ (എ എസ് എഫ് ആർ എ ) – 2,67,000 രൂപ

കെ ആർ ജയചന്ദ്രൻ , തൃക്കാക്കര – 2 ലക്ഷം രൂപ

മംഗളൂരുവിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിലെ മെമ്പർമാരും സുഹൃത്തുക്കളും ഓണാഘോഷം ഒഴിവാക്കി – 55,000 രൂപ

സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് വിപിൻ നായർ – 50,000 രൂപ

നാദം ആർട്സ് & സ്പോർട്സ് ക്ലബ്, നിലമേൽ, കൊല്ലം – 50,000 രൂപ

ആറ്റിൻകുഴി പുരുഷ സഹായ സംഘം, കഴക്കൂട്ടം – 50,000 രൂപ

ദേശ സേവിനി ഗ്രന്ഥശാല കഴക്കൂട്ടം – 60, 000 രൂപ

എസ് എൻ ഇൻറർനാഷണൽ മോഡൽ സ്കൂൾ കായംകുളം – 72,451 രൂപ

വിദ്യാധിരാജ അക്ഷര ശ്ലോക സമിതി – 50,000 രൂപ

സർവീസ് ക്ലബ്ബ് ചേർത്തല – 49,999 രൂപ

ചേർത്തല എൻഎസ്എസ് കോളേജിലെ 1997- 99 വർഷ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് വിദ്യാർത്ഥികൾ – 50,000 രൂപ

എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ കായംകുളം – 50,000 രൂപ

എസ് എൻ സെൻട്രൽ സ്കൂൾ കായംകുളം – 50,000 രൂപ

റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, മടിക്കൈ – 50,000 രൂപ

പെണ്ണുക്കര ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് – 27, 000 രൂപ

സിപിഐഎം ചെറിയനാട് ലോക്കൽ കമ്മിറ്റി – 20,000 രൂപ

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ഹസീന -10,500 രൂപ

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, ചേർത്തല – 5000

ചേർത്തല ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരത് സൗഹൃദ വേദി – 10,000 രൂപ

ഗീതു മണിധരൻ, ന്യൂഡൽഹി -15000 രൂപ

ഉദയൻ പബ്ലിക് സ്കൂൾ, ഛത്ര, ഝാർഖണ്ഡ് – 16,001 രൂപ

അഡ്വക്കേറ്റ് രാധ ചിദംബരേഷ്, ഡൽഹി – 25,000 രൂപ

ഹോമിയോപ്പതി ഡോക്ടർ എസ് ഷെെലേഷ് കുമാർ – 25,000 രൂപ

ആറ്റിപ്ര വർക്കേഴ്സ് അസോസിയേഷൻ, കഴക്കൂട്ടം – 25,000 രൂപ

ശ്രീനാരായണ ധർമ്മ പ്രബോധന സംഘം ട്രസ്റ്റ്, ആനയറ – 25,000 രൂപ

യുവധാര ഗ്രന്ഥശാല ആർട്സ് & സ്പോർട്സ്, മാരായമുട്ടം – 25,000 രൂപ

Previous Post

വീടുപണിയാൻ സ്ഥലത്തിനായി 
പോരാട്ടം: വെങ്കിട്ടരാമലു

Next Post

ലൈഫിൽ 
അവസാനഗഡുവിന്‌ 
താൽക്കാലിക നമ്പർ മതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലൈഫിൽ-
അവസാനഗഡുവിന്‌-
താൽക്കാലിക-നമ്പർ-മതി

ലൈഫിൽ 
അവസാനഗഡുവിന്‌ 
താൽക്കാലിക നമ്പർ മതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.