Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വ്യാജ പ്രചരണം; പാറക്കൽ അബ്‌ദുള്ളയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌

by News Desk
August 17, 2024
in KERALA
0
വ്യാജ-പ്രചരണം;-പാറക്കൽ-അബ്‌ദുള്ളയ്‌ക്ക്‌-വക്കീൽ-നോട്ടീസ്‌
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

കുറ്റ്യാടി > മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടി മുൻ എംഎൽഎയുമായ പാറക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ്. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലാണ് ലീഗ് നേതാവിനെതിരെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റായ ആർ എസ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് റിബേഷാണെന്ന തരത്തിൽ പാറക്കൽ അബ്ദുള്ള നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. ഐയുഎംഎൽ സംസ്ഥാന സെക്രട്ടറി എന്ന വിലാസത്തിലായിരുന്നു ലീഗ് നേതാവിന്റെ നവമാധ്യമങ്ങളിലെ പോസ്റ്റ്. ‘കാഫിർ കേസ് : വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഇടതു വാട്സപ്പ് ഗ്രൂപ്പുകൾ’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ റിബേഷാണ് ‘റെഡ് എൻകൗണ്ടേഴ്സ്’ വാട്സ് ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് അയച്ചത് എന്ന് സൂചിച്ചിരുന്നു. ഇതിനെതിരെയാണ് റിബേഷിന് വേണ്ടി അഡ്വ. കെ എം രാംദാസ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രസ്തുത കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് റിബേഷ് എന്ന് നോട്ടീസിൽ പറയുന്നു. എന്നാൽ പ്രസ്തുത പോസ്റ്റർ വായിക്കുന്ന ആളുകളിൽ സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന വ്യക്തിയാണ് റിബേഷ് എന്ന തോന്നലുണ്ടാക്കുന്നു. ഈ പ്രചാരണം കേസന്വേഷണം നടത്തുന്ന ഏജൻസികളെയും പൊലീസിനെയും കേരള ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ അടിസ്ഥാനരഹിതവും വ്യാജവും നീചവുമായ പ്രചരണങ്ങളുടെ ലക്ഷ്യം റിബേഷിനെ അപകീർത്തിപ്പെടുത്തി വ്യക്തിഹത്യ നടത്തുക എന്നാണ്. അതുവഴി ഡിവൈഎഫ്ഐയെ സംശയദൃഷ്ടിയിലാക്കുക എന്നും ഈ വ്യാജ പ്രചരണം ലക്ഷ്യമിടുന്നു.- വക്കീൽ നോട്ടീസിൽ പറയുന്നു.

മുൻ നിയമസഭാംഗം എന്ന നിലയിൽ സമൂഹത്തിന്റെ കാവലാളായി പ്രവർത്തിക്കുവാൻ ബാധ്യതപ്പെട്ട പാറക്കൽ അബ്ദുള്ളയെ പോലുള്ളൊരാൾ ജനങ്ങളിൽ വേർതിരിവ് സൃഷ്ടിക്കുന്ന ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഭൂഷണമല്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്. ലീഗ് നേതാവിന്റെ വ്യാജ പ്രചരണ പോസ്റ്റ് വായിച്ച് പലരും റിബേഷിനെ സംശയത്തോടെ വീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ പാറയ്ക്കൽ അബ്ദുള്ള വക്കീൽ നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം നിർവ്വാജ്യം ഖേദം പ്രകടിപ്പിക്കണമെന്നും ആയതു പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്ത പക്ഷം ക്രിമിനലായും സിവിലായും നിയമ നടപടികൾ കൈക്കൊള്ളാൻ റിബേഷ് നിർബന്ധിതനാകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

Previous Post

പാലക്കാട് ജില്ലാതല തദ്ദേശ അദാലത്ത് 19ന് നടക്കും

Next Post

അടിമുടി മാറ്റത്തിനൊരുങ്ങി ഇൻസ്റ്റഗ്രാം; വരുന്നത് ഗംഭീര അപ്ഡേറ്റ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
അടിമുടി-മാറ്റത്തിനൊരുങ്ങി-ഇൻസ്റ്റഗ്രാം;-വരുന്നത്-ഗംഭീര-അപ്ഡേറ്റ്

അടിമുടി മാറ്റത്തിനൊരുങ്ങി ഇൻസ്റ്റഗ്രാം; വരുന്നത് ഗംഭീര അപ്ഡേറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.