Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ആർദ്ര’മാം സ്നേഹാക്ഷരങ്ങളിൽ ഇവർ പഠിക്കും ; മുണ്ടക്കൈയ്‌ക്കും വെള്ളാർമലയ്‌ക്കും മാറാടിന്റെ അക്ഷരസ്‌പർശം

by News Desk
August 17, 2024
in KERALA
0
‘ആർദ്ര’മാം-സ്നേഹാക്ഷരങ്ങളിൽ-ഇവർ-പഠിക്കും-;-മുണ്ടക്കൈയ്‌ക്കും-വെള്ളാർമലയ്‌ക്കും-മാറാടിന്റെ-അക്ഷരസ്‌പർശം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മേപ്പാടി
കോഴിക്കോട്ടെ കുട്ടികൾ എഴുതിയ നോട്ടുപുസ്തകങ്ങൾ വായിച്ചാണ് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിദ്യാർഥികളുടെ ഇനിയുള്ള പഠിത്തം. ജീവിതം ഇരുളിലാഴ്ത്തിയ ഉരുളിൽ പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമെല്ലാം നഷ്ടപ്പെട്ടു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും മലവെള്ളത്തിൽ കുതിർന്നൊലിച്ച പാഠപുസ്തകങ്ങൾ എങ്ങനെ തിരികെ കിട്ടുമെന്ന ചിന്തയിലായിരുന്നു വിദ്യാർഥികൾ. പുതിയ പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് എത്തിച്ചു. അപ്പോഴും എഴുതിയ നോട്ടുബുക്കുകളെങ്ങനെ കിട്ടുമെന്ന ആശങ്കയിലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് മാറാട് ജിനരാജദാസ് എഎൽപി സ്കൂൾ വിദ്യാർഥികൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വെള്ളാർമലയിലെയും മുണ്ടക്കൈയിലെയും കൂട്ടുകാർക്കായി പാഠഭാഗങ്ങൾ പകർത്തിയെഴുതിയത്. ഇംഗ്ലീഷ്, മലയാളം, പരിസരപഠനം, ഗണിതം, അറബിക് വിഷയങ്ങളിലായി നോട്ടുകൾ തയ്യാറാക്കി.

മുണ്ടക്കൈ ഗവ. എൽപി സ്കൂളിലെയും വെള്ളാർമല എൽപി സ്കൂളിലെയും 138 വിദ്യാർഥികൾക്കുള്ള നോട്ടുപുസ്തകമാണ് തയ്യാറാക്കിയത്. ഓണപ്പരീക്ഷ വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുണ്ടക്കൈ സ്കൂൾ പ്രധാനാധ്യാപിക മേഴ്സി തോമസ്, വെള്ളാർമല സ്കൂളിലെ എസ് ആർ ജെന്നിഫർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്ക്കും വെള്ളാർമലയ്ക്കും മാറാടിന്റെ അക്ഷരസ്പർശം എന്ന ആശയവുമായി ‘ആർദ്രം’ എന്ന പേരിലായിരുന്നു ഈ മാതൃകാ പ്രവർത്തനം. മാറാട് ജിനരാജദാസ് എഎൽപി സ്കൂൾ പ്രധാനാധ്യാപകൻ ഇ എം പുഷ്പരാജൻ, പി സി ചിഞ്ചു, എൻ വി ഷിൽജമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുസ്തക കൈമാറ്റം.

Previous Post

ഉരുൾപൊട്ടിയത്‌ ഒരുതവണ ; അണക്കെട്ടുകൾ രൂപപ്പെ‍ട്ടു , പലതവണ പൊട്ടി , കാരണം അതിശക്തമഴ

Next Post

പുരസ്കാരത്തിൽ തിളങ്ങിയ 
മൂല്യവും ജനപ്രിയതയും ; പരാതിക്ക് ഇടനൽകാതെ സംസ്ഥാന പുരസ്കാര പ്രഖ്യാപനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുരസ്കാരത്തിൽ-തിളങ്ങിയ-
മൂല്യവും-ജനപ്രിയതയും-;-പരാതിക്ക്-ഇടനൽകാതെ-സംസ്ഥാന-പുരസ്കാര-പ്രഖ്യാപനം

പുരസ്കാരത്തിൽ തിളങ്ങിയ 
മൂല്യവും ജനപ്രിയതയും ; പരാതിക്ക് ഇടനൽകാതെ സംസ്ഥാന പുരസ്കാര പ്രഖ്യാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.