Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഇറാൻ ആക്രമണം ആസന്നമെന്ന് ഇസ്രയേൽ

by News Desk
August 13, 2024
in WORLD
0
ഇറാൻ-ആക്രമണം-ആസന്നമെന്ന്-ഇസ്രയേൽ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

റാമള്ള
ഇറാൻ ദിവസങ്ങൾക്കുള്ളിൽ ഇസ്രയേലിലേക്ക് വലിയതോതിലുള്ള ആക്രമണം നടത്തുമെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതോടെ ഇസ്രയേലിന് രക്ഷയൊരുക്കാന് അമേരിക്കൻ അന്തർവാഹിനി മേഖലയിലേക്ക് നീങ്ങി. മിസൈൽ വിക്ഷേപണ സൗകര്യമുള്ള യുഎസ്എസ് ജോർജിയ എന്ന അന്തർവാഹിനിയാണ് മധ്യപൗരസ്ത്യ ദേശത്തേക്ക് എത്തുന്നത്. മേഖലയിലേക്ക് നീങ്ങാന് നേരത്തെ ഉത്തരവിട്ടിരുന്ന വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണോട് പ്രയാണം വേഗത്തിലാക്കാന് നിർദേശിച്ചു. കൂടുതൽ യുദ്ധവിമാനങ്ങളും പടക്കോപ്പുകളും അയക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാൻ വ്യാപക ആക്രമണം നടത്തുമെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ സർക്കാരും. ജൂലൈ 31ന് തെഹ്റാനിൽവച്ച് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ കൊന്നതിന് കനത്ത തിരിച്ചടി നൽകാൻ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു. ഇസ്രയേലിലേക്ക് ആക്രമണം നടത്താൻ സജ്ജമാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മധ്യപൗരസ്ത്യദേശത്തെ പ്രശ്നങ്ങൾ വഷളാക്കരുതെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും വത്തിക്കാൻ ഇറാനോട് ആവശ്യപ്പെട്ടു. സ്വിസ്, ഓസ്ട്രേലിയൻ എയർലൈൻസുകൾ ഉൾക്കൊള്ളുന്ന ലുഫ്ത്താൻസ ഗ്രൂപ്പ് ടെൽ അവീവ്, തെഹ്റാൻ, ബെയ്റൂട്ട്, അമ്മൻ, ഇർബിൽ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ 21 വരെ നിർത്തലാക്കി. ഇക്കാലയളവിൽ ഇറാൻ, ഇറാഖ് വ്യോമമേഖലകളും ഉപയോഗിക്കില്ല. ലബനനിലേക്കുള്ള സർവീസകൾ നിർത്തുന്നതായി എയർ ഫ്രാൻസ് അറിയിച്ചു.

Previous Post

ജിദ്ദയിൽ മേലങ്ങാടി വെൽഫയർ അസോസിയേഷന് പുതിയ കമ്മിറ്റി

Next Post

ബംഗ്ലാദേശില്‍ കൂട്ടരാജി ; ക്രമസമാധാനനില 
മെച്ചപ്പെട്ടതായി മൊഹമ്മദ്‌ യൂനുസ്‌

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ബംഗ്ലാദേശില്‍-കൂട്ടരാജി-;-ക്രമസമാധാനനില-
മെച്ചപ്പെട്ടതായി-മൊഹമ്മദ്‌-യൂനുസ്‌

ബംഗ്ലാദേശില്‍ കൂട്ടരാജി ; ക്രമസമാധാനനില 
മെച്ചപ്പെട്ടതായി മൊഹമ്മദ്‌ യൂനുസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.