Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്ലസ്‌ വൺ: പ്രവേശനം പൂർത്തിയായി; 
ഒഴിവ്‌ അര ലക്ഷത്തിലേറെ സീറ്റ്‌

by News Desk
August 11, 2024
in KERALA
0
പ്ലസ്‌-വൺ:-പ്രവേശനം-പൂർത്തിയായി;-
ഒഴിവ്‌-അര-ലക്ഷത്തിലേറെ-സീറ്റ്‌
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശന നടപടി പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നത് 53,390 സീറ്റ്. അൺ എയ്ഡ്ഡ് സ്കൂളുകളിലെ സീറ്റ് കൂടി ചേർത്തുള്ള കണക്കാണിത്. 3,88,512 വിദ്യാർഥികൾ പ്ലസ് വണ്ണിന് പ്രവേശനം നേടി. 3,04,846 പേർ മെറിറ്റ് സീറ്റിൽ ഇടം നേടി. എംആർഎസ് –- 942, കമ്യൂണിറ്റി ക്വാട്ട –- 21,348, മാനേജ്മെന്റ് ക്വാട്ട –- 35,053, അൺഎയ്ഡഡ് –- 26,323 എന്നിങ്ങനെയാണ് പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം സ്പോട്ടിൽ ഉൾപ്പെടെ 921 അഡ്മിഷൻ നടന്നിട്ടുണ്ട്. ഹയർസെക്കൻഡറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ റഗുലർ സ്കൂളുകളിൽ നടന്നത് ഈ വർഷമാണ്.

4,66,071 അപേക്ഷയാണ് ഇത്തവണ ലഭിച്ചത്. ഇതിൽ 44,410 വിദ്യാർഥികൾ ഒന്നിലധികം സീറ്റുകളിലേക്ക് അപേക്ഷിച്ചവരായിരുന്നു. പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവരിൽ 20 ശതമാനം പേർ മറ്റു കോഴ്സുകളിലേക്ക് മാറുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചതോടെയാണ് അര ലക്ഷത്തിലേറെ സീറ്റ് ഒഴിവ് വന്നത്.

പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്കും സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറി, പോളിടെക്നിക്, ഐടിഐ കോഴ്സുകളിൽ ചേരുന്നവരും പ്ലസ് വണ്ണിന് അപേക്ഷിക്കുന്നത് പതിവാണ്. കേന്ദ്രസിലബസിൽനിന്ന് പ്ലസ് വണ്ണിന് അപേക്ഷിക്കുന്നവർ അവിടെ തന്നെ തുടരുകയാണ് പതിവ്. ഇക്കാരണം കൊണ്ട് അപേക്ഷകരുടെ എണ്ണം കൂടുമെങ്കിലും പ്രവേശനം നേടുന്നവരുടെ എണ്ണം കുറയും. ഇത്തവണ മലപ്പുറത്ത് 120 അധിക ബാച്ചും കാസർകോട് 18 അധിക ബാച്ചും അനുവദിച്ചിരുന്നു.

Previous Post

ചാരക്കണ്ണുള്ള അവാകസ് 
തലസ്ഥാനത്ത്‌

Next Post

ലാവോസ്‌ മനുഷ്യക്കടത്ത്‌: ഇരകളെ തട്ടിപ്പുസംഘത്തിന്‌ 
കൈമാറുന്നയാൾ അറസ്‌റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ലാവോസ്‌-മനുഷ്യക്കടത്ത്‌:-ഇരകളെ-തട്ടിപ്പുസംഘത്തിന്‌-
കൈമാറുന്നയാൾ-അറസ്‌റ്റിൽ

ലാവോസ്‌ മനുഷ്യക്കടത്ത്‌: ഇരകളെ തട്ടിപ്പുസംഘത്തിന്‌ 
കൈമാറുന്നയാൾ അറസ്‌റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.