Wednesday, April 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഉപരാഷ്‌ട്രപതിയെ നീക്കണം ; പ്രമേയവുമായി പ്രതിപക്ഷം

by News Desk
August 10, 2024
in INDIA
0
ഉപരാഷ്‌ട്രപതിയെ-നീക്കണം-;-പ്രമേയവുമായി-പ്രതിപക്ഷം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജ്യസഭയിൽ പക്ഷപാതപരമായി പെരുമാറുന്ന ജഗദീപ് ധൻഖറിനെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് നീക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭ അധ്യക്ഷൻ കൂടിയായ ധൻഖറിനെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകാൻ തയ്യാറെടുത്തതോടെയാണ് തിടുക്കത്തിലുള്ള തീരുമാനം. ഉപരാഷ്ട്രപതിക്കെതിരായ നോട്ടീസിൽ 87 രാജ്യസഭാംഗങ്ങൾ ഒപ്പിട്ടു. നാമനിർദേശം ചെയ്യപ്പെട്ട നാലംഗങ്ങൾ വിരമിച്ചതോടെ രാജ്യസഭയിൽ ബിജെപി മുന്നണിക്ക് ഭൂരിപക്ഷമില്ല. ഇതേതുടർന്നാണ് 12 വരെ ചേരാൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച വെട്ടിച്ചുരുക്കിയത്.

രാജ്യസഭയിൽ ഹാജരുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാൽ ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം പാസാകും. നോട്ടീസ് ലഭിച്ച് 14 ദിവസം കഴിഞ്ഞാൽ പരിഗണിക്കണം. ബിജെപിയുടെ 86 അംഗങ്ങളടക്കം എൻഡിഎയ്ക്ക് 101 അംഗങ്ങളാണുള്ളത്. നിലവിൽ 225 അംഗസഭയിൽ 113 പേരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി അംഗം ഘനശ്യാം തിവാരി പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ ആക്ഷേപിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വെള്ളിയാഴ്ച രാജ്യസഭ പിരിഞ്ഞത്. തിവാരി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും വിഷയം നേതാക്കൾ തമ്മിൽ പരിഹരിച്ചതായി രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ അവകാശപ്പെട്ടു. ചെയർ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Previous Post

“കേന്ദ്രം സംസ്ഥാനങ്ങളുടെ 
വരുമാനം ശുഷ്‌കമാക്കുന്നു’ : ജോൺ ബ്രിട്ടാസ്

Next Post

റെഡ് സല്യൂട്ട് ബുദ്ധ ദാ ; യാത്രാമൊഴിയേകി പശ്ചിമ ബംഗാൾ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
റെഡ്-സല്യൂട്ട്-ബുദ്ധ-ദാ-;-യാത്രാമൊഴിയേകി-പശ്ചിമ-ബംഗാൾ

റെഡ് സല്യൂട്ട് ബുദ്ധ ദാ ; യാത്രാമൊഴിയേകി പശ്ചിമ ബംഗാൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.