Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആരോഗ്യ ഇൻഷുറൻസ് കാർഡിന്‌ ബിജെപിയുടെ ‘വ്യാജ പുതുക്കൽ’

by News Desk
August 9, 2024
in KERALA
0
ആരോഗ്യ-ഇൻഷുറൻസ്-കാർഡിന്‌-ബിജെപിയുടെ-‘വ്യാജ-പുതുക്കൽ’
0
SHARES
31
VIEWS
Share on FacebookShare on TwitterShare on Whatsapp

ആറ്റിങ്ങൽ > ബി ജെ പി യുടെ നേതൃത്വത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന പേരിൽ വ്യാപക നുണ പ്രചരണവും പണ പിരിവും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ബി ജെ പി അംഗങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ചാണ് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ എന്ന നുണപ്രചരണം നടത്തികൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒരു കുടുംബത്തിനാകെ അഞ്ച് ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കലിനായി യാതൊരു അറിയിപ്പും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടില്ല. സത്യം ഇതായിരിക്കെ കൂടുതൽ ആളുകളെ ക്യാമ്പിൽ എത്തിക്കുന്നതിനായാണ് കാർഡ് പുതുക്കുന്നതായും , കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അഞ്ച് ലക്ഷം രൂപ ലഭ്യമാകും എന്ന തരത്തിലുമുള്ള അറിയിപ്പ് വാർഡംഗങ്ങൾ നൽകിയിരുന്നത്. വാർഡംഗങ്ങളുടെ ഇത്തരം വ്യാജ പ്രചരണത്തിൽ വിശ്വസിച്ച് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച ശേഷം കുടുംബങ്ങളിൽ ആളൊന്നിന് അൻപത് രൂപ ഈടാക്കിയ ശേഷം ആധാർ കാർഡ്, മൊബൈൽ നമ്പർ , ഫോട്ടോ അടക്കമുള്ള സുപ്രധാന വിവരങ്ങൾ ആണ് ഇവർ കൈക്കലാക്കുന്നത്.

എന്നിട്ട് നൽകുന്നത് ആരോഗ്യ ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ട കുടുംബത്തിലെ ഓരോ അംഗങ്ങൾക്കായി സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന സ്ലിപ്പ് ആണ്. ഇത്തരം തട്ടിപ്പിലൂടെ ശരാശരി ആയിരം പേരുള്ള ഒരു വാർഡിൽ ക്യാമ്പ് നടത്തിപ്പിൽ നിന്നും 50,000രൂപ വരെ ഇവർ കൈക്കലാക്കും. ഒപ്പം വാർഡിലുള്ള ആളുകളുടെ ആധാർ ഡാറ്റയും , ഫോൺ നമ്പരും.

ബി ജെ പി നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് , ഊരുപൊയ്ക എന്നീ വാർഡുകളിൽ സംഘടിപ്പിച്ച ക്യാമ്പ് സി പി ഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയും സത്യാവസ്ഥ നാട്ടുകാരോട് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ക്യാമ്പിൽ പങ്കെടുക്കാതെ പിരിഞ്ഞ് പോകുകയുമായിരുന്നു.

സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം ബി ദിനേശ്, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റ് ആർ പി നന്ദു രാജ് , മുദാക്കൽ പഞ്ചായത്തംഗം എ ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. സമാനമായി കിഴുവിലം പഞ്ചായത്തിലും ഇത്തരം ക്യാമ്പുകൾ ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്.

മുദാക്കൽ പഞ്ചായത്തിൽ ഇത്തരം വ്യാജ ക്യാമ്പുകൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ , പ്രസിഡൻ്റ് ആർ പി നന്ദു രാജ്, സി പി ഐ എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, പരുത്തി ബ്രാഞ്ച് സെകട്ടറി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് പള്ളിയറ ശശിക്ക് പരാതി നൽകി .

Previous Post

വയനാട് ദുരന്തം; സൂചിപ്പാറയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി

Next Post

സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാസ് സർവേ നവംബർ 19 ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സ്കൂൾ-വിദ്യാർഥികളുടെ-പഠനനിലവാരം-അളക്കാനുള്ള-നാസ്-സർവേ-നവംബർ-19-ന്

സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം അളക്കാനുള്ള നാസ് സർവേ നവംബർ 19 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.