Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ലക്ഷ്യം കൗമാരക്കാർ: രഹസ്യ ധാരണയുമായി മെറ്റയും ​ഗൂഗിളും; യൂട്യൂബ് വഴി പരസ്യ ക്യാമ്പയിൻ

by News Desk
August 9, 2024
in WORLD
0
ലക്ഷ്യം-കൗമാരക്കാർ:-രഹസ്യ-ധാരണയുമായി-മെറ്റയും-​ഗൂഗിളും;-യൂട്യൂബ്-വഴി-പരസ്യ-ക്യാമ്പയിൻ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കലിഫോർണിയ > കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ രഹസ്യ ഉടമ്പടിയുമായി ടെക് ഭീമൻമാരായ മെറ്റയും ​ഗൂ​ഗിളും. ​13 മുതൽ 17 വരെ പ്രായത്തിലുള്ളവരെ ആകർഷിക്കാനായി ഇൻസ്റ്റ​ഗ്രാമിന്റെ പരസ്യങ്ങൾ യൂട്യൂബ് വഴി കാണിക്കുന്നതിന് മെറ്റയും ​ഗൂ​ഗിളും തമ്മിൽ ധാരണയുണ്ടാക്കിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ​ഗൂ​ഗിളിന്റെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത്.

കൗമാരപ്രായത്തിലുള്ള യൂട്യൂബ് ഉപയോക്താക്കളെയാണ് മെറ്റ ലക്ഷ്യമിടുന്നത്. യൂട്യൂബ് ഉപയോ​ഗിക്കുന്ന അവസരങ്ങളിൽ ഫോണിൽ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണാൻ സാധിക്കും. ​ഗൂ​ഗിളിന്റെ 2021ൽ പുറത്തിറക്കിയ ചട്ടപ്രകാരം 18 വയസിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെക്കുന്ന തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത് കുറ്റകരമാണ്. എന്നാൽ ​ഗൂ​ഗിളിന്റെ പരസ്യവിഭാ​ഗത്തിൽ അൺനോൺ (UNKNOWN) എന്ന വിഭാ​ഗത്തിലാണ് ഇത്തരം പരസ്യങ്ങൾ കാണിക്കുന്നത്. പരസ്യങ്ങൾ എത്തുന്നത് ഏത് പ്രായക്കാരിലേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ അജ്ഞാത വിഭാ​ഗത്തിൽ ഉൾപ്പെടുന്നത് 13 മുതൽ 17 വരെ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്.

യുഎസ് ആസ്ഥാനമായുള്ള പരസ്യ ഏജൻസിയായ സ്പാർക്ക് ഫൗണ്ടറിയുടെ സഹായത്തോടെയാണ് പരസ്യ ക്യാമ്പയിൻ നടത്തിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യം കാനഡയിൽ നടത്തിയ ക്യാമ്പയിൻ തുടർന്ന് യുഎസിലും പരീക്ഷിച്ചു. ശേഷം ആ​ഗോളവ്യാപകമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ഏറെ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. മെറ്റയ്ക്കും ​ഗൂ​ഗിളിനുമെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

Previous Post

ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം

Next Post

ബംഗ്ലാദേശില്‍ മൊഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ബംഗ്ലാദേശില്‍-മൊഹമ്മദ്‌-യൂനുസിന്റെ-നേതൃത്വത്തിൽ-ഇടക്കാല-സർക്കാർ-അധികാരത്തിൽ

ബംഗ്ലാദേശില്‍ മൊഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.