Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുറിവുണക്കി ദുരിതാശ്വാസ ക്യാമ്പ്

by News Desk
August 5, 2024
in KERALA
0
മുറിവുണക്കി-ദുരിതാശ്വാസ-ക്യാമ്പ്
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മേപ്പാടി> അതിജീവനത്തിന്റെ കുഞ്ഞുവെളിച്ചം കൊളുത്തിവെക്കുന്ന കളിചിരികൾ നിറയുകയാണ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ. വേദനകളെ മായ്ച്ചുകളയലാണ് അതിജീവനത്തിലേക്കുള്ള മാർഗമെന്ന് ഓർമപ്പെടുത്തുന്നു ക്യാമ്പിലെ കുഞ്ഞുങ്ങൾ. മിമിക്രിയും മോണോആക്ടുമായി ആദിത്യനും അമർജിതും. ദേവികയുടെ പാട്ട്.

താളം പിടിച്ചും നൃത്തംചെയ്തും കൂട്ടാളികൾ. വനിതാ ശിശുവികസനവകുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർമാരാണ് കുട്ടികൾക്ക് മാനസിക പിന്തുണയും കൗൺസലിങ്ങും നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ 12 കൗൺസലർമാരാണ് ക്യാമ്പുകളിലുള്ളത്. 15 വയസ്സിൽ താഴെയുള്ള മുപ്പതോളം പേർ പരിപാടികളിൽ പങ്കെടുത്തു. കഴിഞ്ഞദിവസം സെന്റ്ജോസഫ് യുപി സ്കൂളിലും കൗൺസലിങ് നടത്തിയിരുന്നു.

സെന്റ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പിൽ ശബരിതയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

സെന്റ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പിൽ ശബരിതയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

ക്യാമ്പിൽ ശബരിതയ്ക്ക് 
ജന്മദിനാഘോഷം

“‘വീട് നഷ്ടപ്പെട്ട സങ്കടമൊക്ക അൽപനേരം മറന്നു. ഇവരുടെയൊക്കെ സ്നേഹം സന്തോഷം പകർന്നു’’. മേപ്പാടി സെന്റ്ജോസഫ് യുപി സ്കൂളിലെ ക്യാമ്പിലായിരുന്നു ചൂരൽമല അഭിഷേക് നിവാസിൽ ശബരിതയുടെ ഇരുപതാം പിറന്നാൾ. ക്യാമ്പിൽ പരിചയപ്പെട്ട കുഞ്ഞുവാവയോട് വെറുതെ പറഞ്ഞതായിരുന്നു ഇന്ന് ജന്മദിനമാണെന്ന്… അവൾ പറഞ്ഞ് പലരും അറിഞ്ഞു. ആരും ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ സർപ്രൈസായി ക്യാമ്പംഗങ്ങളും സംഘാടകരുമെല്ലാം ചേർന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷമാക്കി- ശബരിത പറഞ്ഞു.

ലാബ് ടെക്നീഷ്യനായ ശബരിതയുടെ വീട് പൂർണമായും നശിച്ചിരുന്നു. ശബരിതക്കൊപ്പം അച്ഛനും അമ്മയും ബന്ധുക്കളും ക്യാമ്പിലുണ്ട്.

Previous Post

വയനാട് ദുരന്തം: ദൗത്യം തുടരും

Next Post

തകർന്ന റോഡുകൾ പുനർനിർമിക്കും; 33,593 കീലോമീറ്റർ റോഡ്‌ പരിശോധിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തകർന്ന-റോഡുകൾ-പുനർനിർമിക്കും;-33,593-കീലോമീറ്റർ-റോഡ്‌-പരിശോധിക്കും

തകർന്ന റോഡുകൾ പുനർനിർമിക്കും; 33,593 കീലോമീറ്റർ റോഡ്‌ പരിശോധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.