തിരുവനന്തപരും > വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും ഇതിന് ശേഷം പുനരധിവാസത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ വലിയ പ്രദേശം ഇല്ലാതായ സാഹചര്യത്തിൽ പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിലുടെ എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.
Updating….















