Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പാർലമെന്റിൽ മാധ്യമങ്ങള്‍ക്ക് എംപിമാരെ കാണാന്‍ ‘വിലക്ക്‌’

by News Desk
July 30, 2024
in INDIA
0
പാർലമെന്റിൽ-മാധ്യമങ്ങള്‍ക്ക്-എംപിമാരെ-കാണാന്‍-‘വിലക്ക്‌’
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> പുതിയ പാർലമെന്റ് മന്ദിരത്തിൽ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ലോക്സഭാ സെക്രട്ടറിയേറ്റ്. പ്രധാന കവാടമായ മകർ ദ്വാറിന് മുന്നിൽ എംപിമാരെ കാണുന്നതിനാണ് വിലക്ക്. തിങ്കളാഴ്ച അവിടെനിന്നും റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും പ്രത്യേകം തയ്യാറാക്കിയ ചില്ലുമുറിയിലേക്ക് മാറ്റി. ലോക്സഭാ സ്പീക്കറാണ് ഇതിന് നിർദേശം നൽകിയത്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന് മാധ്യമസംഘടനകൾ ആവശ്യപ്പെടുന്നതിനിടെയാണിത്. വിലക്കിനെതിരെ പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകർ മൗന പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (ഡിയുജെ)യും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും രംഗത്തുവന്നു. നേരത്തെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രതിഷേധിച്ചിരുന്നു. കോവിഡിന്റെ പേരിൽ മുതിർന്ന മാധ്യമപ്രവർത്തകർക്ക് പോലും സ്ഥിരം പാസ് അനുവദിക്കുന്നില്ല.

പാർലമെന്റിൽ സർക്കാർ ചക്രവ്യൂഹം തീർത്തിട്ടുണ്ടെന്നും അത് മാധ്യമപ്രവർത്തകർക്ക് എതിരാണെന്നും ബജറ്റ് ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പാവം മാധ്യമപ്രവർത്തകർ തന്നോട് വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന്- രാഹുൽ പറഞ്ഞു. മാധ്യമപ്രവർത്തകരെ പാവങ്ങൾ എന്ന് വിശേഷിപ്പിക്കരുതെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞപ്പോൾ പാവങ്ങളല്ലാത്ത മാധ്യമപ്രവർത്തകർക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് രാഹുൽ പ്രതികരിച്ചു.

Previous Post

വിവാ വെനസ്വേല; പ്രസിഡന്റ് പദത്തില്‍ മൂന്നാംവട്ടവും നിക്കോളാസ് മഡൂറോ

Next Post

പരിശീലന കേന്ദ്രത്തിലെ ദുരന്തം: ഡൽഹിയിൽ പ്രതിഷേധം തുടരുന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പരിശീലന-കേന്ദ്രത്തിലെ-ദുരന്തം:-ഡൽഹിയിൽ-പ്രതിഷേധം-തുടരുന്നു

പരിശീലന കേന്ദ്രത്തിലെ ദുരന്തം: ഡൽഹിയിൽ പ്രതിഷേധം തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.