Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഗാസയിലെ മരണങ്ങളിൽ നിശബ്ദയായിരിക്കില്ല; ഇസ്രയേലിനോട് കമലാ ഹാരിസ്

by News Desk
July 26, 2024
in WORLD
0
ഗാസയിലെ-മരണങ്ങളിൽ-നിശബ്ദയായിരിക്കില്ല;-ഇസ്രയേലിനോട്-കമലാ-ഹാരിസ്
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഷിംങ്ടൺ > ഗാസയിൽ നടത്തുന്ന ക്രൂരതകളിൽ മൗനമായിരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
നിരപരാധികളുടെ മരണങ്ങളിൽ ആശങ്കയുണ്ടെന്നും ഉടൻ സമാധാന കരാർ ഉണ്ടാക്കണമെന്നും അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനായി അമേരിക്കയിലെത്തിയ നെതന്യാഹുവിനോട് കമലാഹാരിസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് നെതന്യാഹു അമേരിക്കയിലെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും കൂടിക്കാഴ്ച നടത്തി.

നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് ആയിരിക്കും എന്നാണ് സൂചനകൾ. താൻ പ്രസിഡന്റായാൽ ഇസ്രയേലിനോടുള്ള സമീപനം ബൈഡന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് കമലാഹാരിസ് നൽകിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ​ഗാസ വിഷയത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബൈഡന്റേത്. ഡെമോക്രാറ്റിക് സർക്കാർ നിലപാട് തിരുത്തണമെന്നും ഇസ്രയേലിനെ ഒറ്റപ്പെടുത്തണണെന്നും ആവശ്യപ്പെട്ട് അമേരിക്കയിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധമവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ധം ചെലുത്തണമെന്ന് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ ബന്ധുക്കളും ആവശ്യപ്പെടുന്നുണ്ട്. പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് വ്യാഴാഴ്ച വൈറ്റ് ഹൗസ് പരിസരത്ത് കർശന സുരക്ഷ ഒരുക്കിയിരുന്നു.

നിരപരാധികളായ മനുഷ്യർക്കു നേരെയുള്ള ആക്രമണത്തെയും ദുരന്തത്തിന്റെ വ്യാപ്തിയെയും സംബന്ധിച്ചുള്ള ആശങ്ക ഇസ്രയേൽ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ചർച്ചക്ക് ശേഷം കമലാ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങൾ അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും അമേരിക്ക നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വെടിനിർത്തൽ ആവശ്യത്തെ നെതന്യാഹു എതിർത്തതായാണ് റിപ്പോർട്ടുകൾ.

Previous Post

ഫ്രാൻസിൽ അതിവേ​ഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം

Next Post

നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിക്കുന്ന ഗവർണറുടെ നടപടിയിൽ സുപ്രീം കോടതി നോട്ടീസ്

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
നിയമസഭ-പാസാക്കിയ-ബില്ലുകൾ-വൈകിക്കുന്ന-ഗവർണറുടെ-നടപടിയിൽ-സുപ്രീം-കോടതി-നോട്ടീസ്

നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിക്കുന്ന ഗവർണറുടെ നടപടിയിൽ സുപ്രീം കോടതി നോട്ടീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.