Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുഴൽക്കിണറിൽപെടുന്ന കുട്ടികളെ രക്ഷിക്കാൻ റോവർ റെഡി

by News Desk
July 22, 2024
in KERALA
0
കുഴൽക്കിണറിൽപെടുന്ന-കുട്ടികളെ-രക്ഷിക്കാൻ-റോവർ-റെഡി
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊവ്വൽ> കുഴൽക്കിണറിൽ അപകടത്തിൽപെട്ടാൽ കുട്ടികളെ രക്ഷിക്കാനുള്ള പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ’ എന്ന പുതിയ റോവറാണ് എൽബിഎസ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തു.

അപകടം നടന്ന കുഴൽ കിണറിനുള്ളിലേക്ക് ഒരു മോട്ടോറിന്റെ സഹായത്തോടെ റോവറിനെ കടത്തിവിടുകയും ഇതിൽ ഘടിപ്പിച്ച പൈ ക്യാമറ, ടെമ്പറേച്ചർ സെൻസർ, ഗ്യാസ് സെൻസർ, അൾട്രാസോണിക് സെൻസർ എന്നിവ വഴി കിണറിന്റെ താപനില, കുഴലിനുള്ളിലെ വ്യത്യസ്ത വാതകങ്ങൾ, എത്ര ആഴത്തിലാണ് കുട്ടിയുള്ളത് എന്നീ വിവരങ്ങൾ കംപ്യൂട്ടറിലൂടെയോ, മൊബൈൽ ഫോണിലൂടെയോ മനസ്സിലാക്കാം.

രക്ഷാപ്രവർത്തകർക്ക് കുട്ടിയുമായി മൈക്കിലൂടെ ബന്ധപ്പെടാനും കഴിയും. റോവറിന്റെ സഹായത്തോടെ ഒരു പ്ലാറ്റ്ഫോം കുട്ടി കുടുങ്ങിക്കിടക്കുന്നതിന്റെ അടിയിൽ എത്തിക്കുകയും പ്ലാറ്റ്ഫോം വികസിപ്പിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം കൃത്രിമ കരം ഉപയോഗിച്ച് രക്ഷാപ്രവർത്തകർ മുകളിലേക്ക് വലിച്ചെടുത്ത് രക്ഷിക്കുകയുംചെയ്യും. ജീവൻ രക്ഷാ ദൗത്യത്തിന് പുതിയ ഉപകരണം തയ്യാറാക്കിയ കോളേജിലെ വിദ്യാർഥികൾക്ക് സാങ്കേതിക സർവകലാശാല തുകയും അനുവദിച്ചു.

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ എൻജിനീയറിങ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗമാണ് നൂതന കണ്ടുപിടിത്തത്തിന് പ്രോത്സാഹനം നൽകുന്നത്. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലെ പി ദശരഥ് നാരായണൻ, മഹിമ പങ്കജാക്ഷൻ, സി ഷൈന, ശ്രദ്ധ ബാബു എന്നിവരാണ് ടീം അംഗങ്ങൾ. റോവർ പ്രോജക്ടിന് അധ്യാപകൻ ഡോ. പി എസ് ബൈജുവാണ് നേതൃത്വം നൽകിയത്.

Previous Post

രക്തസാക്ഷി കൊച്ചനിയന്റെ അമ്മ അമ്മിണിയമ്മ അന്തരിച്ചു

Next Post

രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ…: ഗൗതം ഗംഭീർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രോഹിതിനും-കോഹ്ലിക്കും-2027-ലോകകപ്പ്-കളിക്കാം,-പക്ഷെ…:-ഗൗതം-ഗംഭീർ

രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ...: ഗൗതം ഗംഭീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.