Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അനുസ്മരണത്തിന് പിന്നാലെ ചാണ്ടിക്കെതിരെ പടയൊരുക്കം

by News Desk
July 21, 2024
in KERALA
0
അനുസ്മരണത്തിന്-പിന്നാലെ-ചാണ്ടിക്കെതിരെ-പടയൊരുക്കം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികൾക്ക് പിന്നാലെ കോൺഗ്രസിൽ ചാണ്ടി ഉമ്മനെതിരെ പടയൊരുക്കം. ഉമ്മൻചാണ്ടി അസുഖ ബാധിതനായിരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടൽ തുറന്നുപറഞ്ഞതിന്റെ പേരിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇക്കാര്യം പാർടിയിൽ ചർച്ചയാക്കാനും ഒരു വിഭാഗം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, ഉമ്മൻചാണ്ടിക്ക് കോൺഗ്രസിനുള്ളിൽനിന്നും യുഡിഎഫിൽ നിന്നുമേൽക്കേണ്ടിവന്ന ദുരനുഭവങ്ങൾ ചർച്ചയാക്കാനുള്ള നീക്കം ചാണ്ടി ഉമ്മനും നടത്തുന്നുണ്ട്.

ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പറഞ്ഞത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും ചാണ്ടി പറഞ്ഞു. ഇതേച്ചൊല്ലി ചാണ്ടി ഉമ്മനെ ക്രൂശിക്കാനുള്ള നീക്കമാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. കോൺഗ്രസ് അനുകൂലിയായ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചാണ്ടി ഉമ്മന് ഇക്കാര്യത്തിൽ തുറന്ന കത്തെഴുതി. ഒരു വിഭാഗം നേതാക്കളുടെ നാവാണ് അദ്ദേഹത്തിന്റെ കത്തിലെന്നാണ് ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്നവർ കരുതുന്നത്.

സോളാർ കാലത്ത്, അടുപ്പമുണ്ടായിരുന്ന പലരും ഒപ്പമുണ്ടായില്ലെന്ന മറിയാമ്മ ഉമ്മന്റെ പ്രസ്താവനയും പല കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ടാണ്.

Previous Post

മൈക്രോസോഫ്‌റ്റ്‌ തകരാർ ബാധിക്കാതെ കേരളം; അടിത്തറയായത് 
എൽഡിഎഫ് ഐടി നയം

Next Post

മനസ്സിലുള്ളത്‌ 
ഒളിമ്പിക്‌സ്‌: അനിൽകുമാർ പറയുന്നു…

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മനസ്സിലുള്ളത്‌-
ഒളിമ്പിക്‌സ്‌:-അനിൽകുമാർ-പറയുന്നു…

മനസ്സിലുള്ളത്‌ 
ഒളിമ്പിക്‌സ്‌: അനിൽകുമാർ പറയുന്നു...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.