Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ദുരിതപ്പെരുമഴ ; 11 വീട്‌ പൂർണമായും 
323 വീട്‌ ഭാഗികമായും തകർന്നു

by News Desk
July 19, 2024
in INDIA
0
ദുരിതപ്പെരുമഴ-;-11-വീട്‌-പൂർണമായും-
323-വീട്‌-ഭാഗികമായും-തകർന്നു
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വടക്കൻ കേരളത്തിൽ കനത്ത നാശംവിതച്ച് പെരുമഴ തുടരുന്നു. കണ്ണൂർ, വയനാട് ജില്ലകളിൽ അതിതീവ്ര മഴയാണ്. മധ്യകേരളത്തിലും മഴ അതിശക്തം. വടക്കൻ കേരളത്തിൽ രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തു.

കോട്ടയം പനച്ചിക്കാട് മാളികക്കടവിലെ പാടത്തുവീണ് താറാവ് കർഷകൻ പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ് (55) മരിച്ചത്. സംസ്ഥാനത്ത് 11 വീട് പൂർണമായും 323 വീട് ഭാഗികമായും തകർന്നു. 62 ദുരിതാശ്വാസ ക്യാമ്പുകളിലായി 452 കുടുംബങ്ങളിലെ 1473 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ വിമാന സർവീസിനെയും മഴ ബാധിച്ചു. വ്യാഴം പുലർച്ചെ കുവൈത്തിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2478 അടിയാണ് ജലനിരപ്പ്.

വയനാട്ടിൽ ചിലയിടങ്ങളിൽ 204 മില്ലിമീറ്ററിന് മുകളിലുള്ള അതിതീവ്രമഴയാണ് വ്യാഴം രാവിലെ എട്ടുവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് –- കൊല്ലെഗൽ ദേശീയപാതയിൽ മുത്തങ്ങയിൽ ഗതാഗതം തടസ്സപ്പെട്ടു. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. നാടുകാണി ചുരം റോഡിൽ വിള്ളലുണ്ടായി. ചുരത്തിൽ മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു.

ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിനുസമീപം മൺതിട്ട ഇടിഞ്ഞും അടിമാലി കല്ലാർകുട്ടിയിൽ മരംവീണും ഗതാഗതം മുടങ്ങി.

ന്യൂനമർദം രൂപപ്പെട്ടു 
ഇന്ന് 4 ജില്ലയിൽ 
ഓറഞ്ച് അലർട്ട്
വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ ശക്തിപ്രാപിച്ച് ഒഡിഷ തീരത്ത് എത്താൻ സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും വടക്കൻ കേരള തീരംമുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്.

വെള്ളി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു. വെള്ളി എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലും ശനി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലയിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കും.

Previous Post

നീറ്റ്‌ കുംഭകോണം ; വിശദഫലം 
പുറത്തുവിടണം: സുപ്രീംകോടതി

Next Post

കൻവര്‍ യാത്ര ; ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് 
യുപി പൊലീസ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൻവര്‍-യാത്ര-;-ഭക്ഷണശാലകളിൽ-ഉടമയുടെ-പേര്-പ്രദര്‍ശിപ്പിക്കണമെന്ന്-
യുപി-പൊലീസ്

കൻവര്‍ യാത്ര ; ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് 
യുപി പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.