Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അധിക്ഷേപം തുടങ്ങിയത് വിരാട് കോഹ്ലി; പലതും ഒഴിവാക്കാമായിരുന്നു: അമിത് മിശ്ര

by NEWS DESK
July 17, 2024
in SPORTS
0
അധിക്ഷേപം-തുടങ്ങിയത്-വിരാട്-കോഹ്ലി;-പലതും-ഒഴിവാക്കാമായിരുന്നു:-അമിത്-മിശ്ര
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

2023ലെ ഐപിഎൽ മത്സരത്തിനിടെ, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീറും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലിയും പരസ്പരം ഏറ്റുമുട്ടിയത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇരുവരുടെയും വാഗ്വാദങ്ങൾ ആരാധകർ പോലും ഏറ്റെടുത്തിരുന്നു. വിഷയത്തിൽ ഗംഭീർ ഉൾപ്പെടുന്നതിന് മുൻപ് തന്നെ ലഖ്‌നൗ താരങ്ങളെ വിരാട് കോഹ്ലി അധിക്ഷേപിക്കാൻ തുടങ്ങിയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര.

“വിരാട് കോഹ്ലിയാണ് ആദ്യം എൽഎസ്‌ജി താരങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങിയത്. കൈൽ മിയേഴ്സുമായി കോഹ്ലിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല, എന്നിട്ടും കോഹ്ലി അദ്ദേഹത്തെ അധിക്ഷേപിച്ചു. പന്തെറിയാനെത്തിയ  നവീൻ ഉൾ ഹഖിനെയും കോഹ്ലി അധിക്ഷേപിച്ചു. കോഹ്ലിക്ക് വേണമെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു, പക്ഷേ അതിന് തയ്യാറായില്ല,” യൂട്യൂബ് ചാനലിൽ സംസാരിക്കവെ അമിത് മിശ്ര പറഞ്ഞു.

“2023ൽ ബെംഗളൂരുവിൽ ഇരുടീമുകളും തമ്മിലുള്ള റിവേഴ്‌സ് ഫിക്‌ചറിൽ, എൽഎസ്‌ജി ആർസിബിയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. പ്രകോപിതരായ കാണികളോട് ചുണ്ടിൽ വിരൽ വച്ച് മിണ്ടാതിരിക്കാൻ ഗംഭീർ ആംഗ്യം കാണിച്ചു. കോഹ്ലിക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും. പ്രശ്നം അവിടെ അവസാനിച്ചെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ കോഹ്ലിക്ക് അങ്ങനെ ആയിരുന്നില്ല.

മറ്റൊരു മത്സരത്തിൽ ആർസിബി 18 റൺസിന് വിജയിച്ച ശേഷമാണ് പ്രശ്നം ആരംഭിച്ചത്. പതിവ് ഹസ്തദാനത്തിനിടെ കോഹ്‌ലി നവീനെ വീണ്ടും അധിക്ഷേപിക്കാൻ തുടങ്ങി. അപ്പോഴാണ് ഗംഭീർ ഇടപെട്ടത്, കളി അവസാനിച്ചിട്ടും നിങ്ങൾ വിജയിച്ചിട്ടും എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന് ഗംഭീർ ചോദിച്ചു. ഞാൻ ഗംഭീറിനെ അവിടുന്ന് മാറ്റി നിർത്താൻ ശ്രമിച്ചു. കോഹ്‌ലി വീണ്ടും അധിക്ഷേപിച്ചുവെന്ന് ഡ്രസിംഗിൽ റൂമിലെത്തിയ നവീൻ പറഞ്ഞു.

Amit Mishra said – “Virat Kohli was unnecessarily abusing LSG players, Kyle mayers and Naveen Ul Haq badly, he could have avoided the fight but he didn’t”#ViratKohli pic.twitter.com/KwDU472TWE

— Richard Kettleborough (@RichKettle07) July 16, 2024

സോഷ്യൽ മീഡിയയെ സംബന്ധിച്ചിടത്തോളം, അവർക്കിടയിലെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചതായി തോന്നും. എന്നാൽ നവീൻ കോഹ്‌ലിയെ ബഹുമാനിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരു വലിയ താരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് കാണുന്ന യുവാക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും,” മിശ്ര പറഞ്ഞു.

Read More

  • ഇനി ഫൈനലിസിമ…ആർജന്റീനയും സ്‌പെയിനും നേർക്കുനേർ
  • തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
  • അജ്ജയ്യർ അർജന്റീന;കോപ്പയിൽ മുത്തമിട്ട് നീലപ്പട
  • ചരിത്രം കുറിച്ച് സ്‌പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം
Previous Post

യുഎഇ നികുതി സമ്പ്രദായത്തെക്കുറിച്ച് അവബോധം വളർത്താൻ ശില്പശാല സംഘടിപ്പിച്ചു

Next Post

സഞ്ജു അടുത്ത ലോകകപ്പ് ടീമിലുണ്ടാകില്ല; കാരണങ്ങൾ നിരത്തി മുൻ ഇന്ത്യൻ താരം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സഞ്ജു-അടുത്ത-ലോകകപ്പ്-ടീമിലുണ്ടാകില്ല;-കാരണങ്ങൾ-നിരത്തി-മുൻ-ഇന്ത്യൻ-താരം

സഞ്ജു അടുത്ത ലോകകപ്പ് ടീമിലുണ്ടാകില്ല; കാരണങ്ങൾ നിരത്തി മുൻ ഇന്ത്യൻ താരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.