Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടി20 ലോകകപ്പ്; കിരീടപ്പോരാട്ടത്തിൽ ദുബെയ്ക്ക് പകരം സഞ്ജു? സാധ്യത ഇങ്ങനെ: India vs South Africa, T20 World Cup 2024 Final

by NEWS DESK
June 29, 2024
in SPORTS
0
ടി20-ലോകകപ്പ്;-കിരീടപ്പോരാട്ടത്തിൽ-ദുബെയ്ക്ക്-പകരം-സഞ്ജു?-സാധ്യത-ഇങ്ങനെ:-india-vs-south-africa,-t20-world-cup-2024-final
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

IND vs SA T20 World Cup Final Live Updates in Malayalam: ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഇന്ന് നേരിടും. അപരാജിത പോരാട്ടത്തിലൂടെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ കരുത്തോടെയാണ് ഇന്ത്യ എത്തുന്നത്.

അമേരിക്കൻ പിച്ചിൽ നിന്ന് വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറായി. എന്നാൽ ഫോം കണ്ടെത്താൻ സാധിക്കാത്ത ശിവം ദുബെയെ മാറ്റി പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. പ്രതീക്ഷക്കൊത്ത് ഉയരാത്ത ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാസണ് മധ്യനിരയിൽ അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനാണ് റിങ്കു സിങിന് പകരം ശിവം ദുബയെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇതുവരെ പ്രതീക്ഷക്കൊത്ത് ഇയരാൻ സാധിക്കാത്ത താരത്തിന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്ഥാനം നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർന്നും ടീമിൽ നിലനിർത്തിയ താരത്തിൽ നിന്ന് കാര്യമായ പ്രകടനം ഉണ്ടായില്ല. 7 ഇന്നിംഗ്‌സുകളിൽ നിന്ന് 106 റൺസ് മാത്രമാണ് ദുബെയ്‌ക്ക് നേടാനായത്. 34 റൺസാണ് ഈ മത്സരങ്ങളിലെ ദുബെയുടെ ടോപ് സ്കോർ.

ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങി, സ്പിന്നർമാരെ പ്രഹരിക്കാൻ ശേഷിയുള്ള താരങ്ങൾ ടീമിലുള്ള സാഹചര്യത്തിൽ, ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണെ ടീമിലെത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ദുബെയിൽ നിന്ന് വ്യത്യസ്തമായി, സ്പിന്നർമാർക്കും പേസർമാർക്കും എതിരെ ഒരുപോലെ പ്രഹരശേഷിയുള്ള താരമാണ് സഞ്ജു.

എന്നാൽ, ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്തുമെന്നാണ് സൂചന. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും, സീനിയർ താരം വിരാട് കോഹ്ലിക്ക് ഫൈനൽ മത്സരത്തിൽ ഇടം ലഭിക്കും. ഐപിഎൽ മത്സരങ്ങളിൽ വ്യാപക വിമർശനം നേരിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹാർദിക് പാണ്ഡ്യ മധ്യനിര ശക്തമാക്കുന്നു.

ഇന്ത്യൻ ടീം, സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.

Read More

  • കപ്പ് ആര് അടിക്കും? ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്
  • T20 World Cup 2024 Final: ടി 20 ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ? സാധ്യത ഇലവനിൽ ആരൊക്കെ ഇടംപിടിക്കും?
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ എപ്പോൾ, എവിടെ കാണാം?
  • നീതി പുലർത്തണം; ഐസിസി ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് മൈക്കൽ വോൺ
  • കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
Previous Post

T20 World Cup 2024 Final: ടി 20 ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ? സാധ്യത ഇലവനിൽ ആരൊക്കെ ഇടംപിടിക്കും?

Next Post

11 ഫൈനൽ 9 വിജയം; ഇന്ത്യക്ക് തുണയാകുമോ രോഹിത് ശർമ്മയെന്ന നായകൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
11-ഫൈനൽ-9-വിജയം;-ഇന്ത്യക്ക്-തുണയാകുമോ-രോഹിത്-ശർമ്മയെന്ന-നായകൻ

11 ഫൈനൽ 9 വിജയം; ഇന്ത്യക്ക് തുണയാകുമോ രോഹിത് ശർമ്മയെന്ന നായകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.