Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടി20 ലോകകപ്പ്: ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു; രാജകീയമായി ഇന്ത്യ സൂപ്പർ 8ലേക്ക്

by News Desk
June 16, 2024
in SPORTS
0
ടി20-ലോകകപ്പ്:-ഇന്ത്യ-കാനഡ-മത്സരം-ഉപേക്ഷിച്ചു;-രാജകീയമായി-ഇന്ത്യ-സൂപ്പർ-8ലേക്ക്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ടി20 ലോകകപ്പിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീൽഡിനെ തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പിച്ചതിനാലും കാനഡ പുറത്തായതിനാലും മത്സരഫലം പ്രസക്തമല്ല.

Lauderhill, Florida 📍

The toss between India and Canada has been delayed due to a wet outfield with the next inspection at 10:30 AM local time.#T20WorldCup | #INDvCAN | 📝: https://t.co/ebhgt3c1ZD pic.twitter.com/PEQgkYjW3s

— ICC (@ICC) June 15, 2024

എങ്കിലും അവസരം പ്രതീക്ഷിച്ചിരുന്ന സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവ താരങ്ങളും ആരാധകരും നിരാശയിലായി.

India and Canada share a point each in Florida as match ends without a ball bowled.#T20WorldCup | #INDvCAN pic.twitter.com/1jXhe7rEvS

— ICC (@ICC) June 15, 2024

ഇന്നലെ നടക്കേണ്ടിയിരുന്നു അമേരിക്ക-അയർലൻഡ് മത്സരവും നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ഈ മത്സരവും ഉപേക്ഷിച്ചത്. ഇതോടെ അമേരിക്ക ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി സൂപ്പർ എട്ടിൽ കടന്നിരുന്നു. ഒപ്പം പാകിസ്താൻ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു.

Hello from Florida 👋

Final Group-Stage match for #TeamIndia! 👍 👍

ARE YOU READY❓#T20WorldCup | #CANvIND pic.twitter.com/Kax194pqEG

— BCCI (@BCCI) June 15, 2024

ഇന്ന് നടക്കുന്ന മറ്റൊരു നിർണായക മത്സരത്തിൽ ഇം​ഗ്ലണ്ട് നമീബിയയെ നേരിടും. ടൂർണമെന്റിൽ നിലനിൽക്കാൻ ഇം​ഗ്ലണ്ടിന് മത്സരത്തിൽ വിജയം നിർണായകമാണ്. മഴമൂലം മത്സരത്തിന് ഫലം ഉണ്ടാകാതിരിക്കുകയോ നമീബിയ അട്ടിമറി നടത്തുകയോ ചെയ്താൽ ഇം​ഗ്ലീഷ് ക്രിക്കറ്റ് ടീം സൂപ്പർ എട്ട് കാണാതെ പുറത്താകും.

🚨 UPDATE 🚨

The #CANvIND match has been called off due to wet outfield.

Both the teams share a point each.#T20WorldCup | #TeamIndia

📸 ICC pic.twitter.com/6KiRpe9Y2D

— BCCI (@BCCI) June 15, 2024

ഇന്ത്യ ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം ഒരു പോയിന്റ് നേടുന്ന കാനഡ പാക്കിസ്ഥാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്താണ്.

 

Read More Sports News Here

  • Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
Previous Post

സ്റ്റാറേയ്ക്ക് കീഴിൽ ലൂണയും സംഘവും തായ്‌ലൻഡിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ജൂലൈയിൽ

Next Post

Euro Cup 2024: ക്രൊയേഷ്യയുടെ നെഞ്ചു തകർത്ത് സ്പാനിഷ് വീരഗാഥ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
42
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
42
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
44
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
27
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
euro-cup-2024:-ക്രൊയേഷ്യയുടെ-നെഞ്ചു-തകർത്ത്-സ്പാനിഷ്-വീരഗാഥ

Euro Cup 2024: ക്രൊയേഷ്യയുടെ നെഞ്ചു തകർത്ത് സ്പാനിഷ് വീരഗാഥ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.