Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അങ്ങനെ അവർ ഒന്നിക്കുന്നു; ഹാർദിക്കുമായുള്ള വേർപിരിയൽ വാർത്തകൾക്ക് വിരാമമിട്ട് നടാഷ

by NEWS DESK
June 7, 2024
in SPORTS
0
അങ്ങനെ-അവർ-ഒന്നിക്കുന്നു;-ഹാർദിക്കുമായുള്ള-വേർപിരിയൽ-വാർത്തകൾക്ക്-വിരാമമിട്ട്-നടാഷ
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സെർബിയൻ മോഡലായ നടാഷ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ നിന്ന് പാണ്ഡ്യയെ നീക്കം ചെയ്തതായി ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചൂണ്ടിക്കാണിച്ചതോടെ ആണ് കിംവദന്തികൾ ആരംഭിച്ചത്.

കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ചിത്രങ്ങളൊന്നം പങ്കിട്ടില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി. ഇതോടെ, ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി, നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറികളും ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോഴിതാ വേർപിരിയൽ വാർത്തകൾക്ക് വിശ്രമം നൽകി പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടാഷ. വളർത്ത് മൃഗത്തിന്റെ ചിത്രവും ഹാർദിക് പാണ്ഡ്യയുടെ പേരു പരാമർശിക്കുന്ന ക്യാപ്ഷനുമാണ് നടാഷ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Pinkvilla (@pinkvilla)

 

ഇതിനു പുറമേ ഇരുവരുടെയും ചിത്രങ്ങളും താരം റീസ്റ്റോർ ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീമും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മോശം പ്രകടനമാണ് കാഴ്ചവച്ചത്.

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ അടക്കം വലിയ രീതിയിലുള്ള വിമർശനമാണ് താരം നേരിട്ടത്. വിമർശനങ്ങളിൽ​ നിന്ന് രക്ഷ നേടാനായി, സഹതാപ തരംഗം സൃഷ്ടിക്കാനുള്ള പി.ആർ തന്ത്രമായിരുന്നു വിവാഹമോചന അഭ്യൂഹങ്ങൾ എന്നാണ് ഓൺലൈനിൽ​ ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നത്.

2020ൽ വിവാഹിതരായ ഹാർദികിനും നടാഷയ്ക്കും ഒരു മകനുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്. നിലവിൽ വിവാഹ മോചനത്തെ കുറിച്ചുള്ള ദമ്പതികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More 

  • അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
  • New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
  • മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
  • അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
Previous Post

പാകിസ്ഥാനെ നാണംകെടുത്തി; ടി20 ലോകകപ്പിൽ വൻ അട്ടിമറിയുമായി ആതിഥേയർ

Next Post

ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
41
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
41
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
43
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
27
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ലോകകപ്പിൽ-ഇന്ത്യയുടെ-അടുത്ത-മത്സരങ്ങൾ-എന്നാണ്?

ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.