
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം ഐപിഎൽ കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രംഗത്തെത്തി.
A lightning spell to light up the #Final ⚡️⚡️
Mitchell Starc bags the Player of the Match award when it mattered the most 💜
Scorecard ▶️ https://t.co/lCK6AJCdH9#TATAIPL | #KKRvSRH | #Final | #TheFinalCall pic.twitter.com/j0igMZ3Hz1
— IndianPremierLeague (@IPL) May 26, 2024
കഴിഞ്ഞ ഒമ്പത് വർഷമായി താൻ ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് സ്റ്റാർക്ക് പറഞ്ഞു. “ഇപ്പോൾ തന്റെ ശരീരത്തിന് അൽപ്പം വിശ്രമം ആവശ്യമുള്ള സമയമാണ്. ഈ സമയം തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” താരം പറഞ്ഞു.
𝙎𝙪𝙧𝙧𝙚𝙖𝙡 𝙀𝙢𝙤𝙩𝙞𝙤𝙣𝙨 🥳
The Final Knight fuelled with intensity, dominance and belief 💜
Congratulations to Kolkata Knight Riders for winning their 3️⃣rd IPL Trophy 🏆
Scorecard ▶️ https://t.co/lCK6AJCdH9#TATAIPL | #KKRvSRH | #Final | #TheFinalCall pic.twitter.com/K8OATrsqq4
— IndianPremierLeague (@IPL) May 26, 2024
“സമയം മുന്നോട്ടു പോകുന്നു. താൻ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അടുത്ത ഏകദിന ലോകകപ്പിന് ഇനി ഒരുപാട് സമയമുണ്ട്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വന്നേക്കാം,”
/indian-express-malayalam/media/media_files/unRBNRI7GM69dR7mPwR2.jpg)
“ചിലപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തേക്കില്ല. ഒരു ഫോർമാറ്റിൽ നിന്ന് പിന്മാറിയാൽ ടി20 ലീഗുകളിൽ തനിക്ക് അവസരം ലഭിക്കും,” സ്റ്റാർക്ക് കൂട്ടിച്ചേർത്തു.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ














