Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘റിങ്കു നിരാശനാകേണ്ട, ഇന്ത്യയുടേത് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്’; ആശ്വസിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ

by NEWS DESK
May 5, 2024
in SPORTS
0
‘റിങ്കു-നിരാശനാകേണ്ട,-ഇന്ത്യയുടേത്-ഏറ്റവും-മികച്ച-ടീമുകളില്‍-ഒന്നാണ്’;-ആശ്വസിപ്പിച്ച്-മുൻ-ഇന്ത്യൻ-നായകൻ
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് മുന്‍ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. റിങ്കുവിന് ടീമിന്റെ റിസര്‍വ് നിരയില്‍ സ്ഥാനം നല്‍കിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിലയിരുത്തി സാക്ഷാൽ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയത്.

Navjot Singh Sidhu – If Rinku Singh was dropped becoz of IPL form then sorry to say Rohit Sharma hasn’t done anything special in IPL since 2016 & we all know Rohit’s performance in WT20s. This is unfair, Rinku Singh deserve justice#MIvsKKR #RinkuSingh pic.twitter.com/feDHMPXjtH

— Richard Kettleborough (@RichKettle07) May 3, 2024

“ഇതാണ് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ശക്തമായ ടീം. ഒരു സ്പിന്നറെ അധികം ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിച്ചത് കൊണ്ടാവാം റിങ്കുവിന് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും റിങ്കു റിസർവ് ടീമിലാണുള്ളത്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മാത്രമാണിത്. റിങ്കുവിന് ഇനിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുണ്ട്. ഇതില്‍ റിങ്കു നിരാശപ്പെടേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,” ഗാംഗുലി പറഞ്ഞു.

Feel bad for #RinkuSingh💔
Worst decision by #BCCI
They selected useless player #Hardik..😡#T20WorldCup2024 pic.twitter.com/WxCN3mOQrW

— JAWAN.. (@cyrlreg) April 30, 2024

 
“ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണിതെന്ന് എനിക്ക് തോന്നുന്നു. മറ്റ് ടീമുകള്‍ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. സെലക്ടര്‍മാരും രോഹിതും മികച്ച രീതിയിലാണ് ഈ ടീമിനെ തിരഞ്ഞെടുത്തത് എന്നാണ് ഞാന്‍ കരുതുന്നത്,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Sourav Ganguly offers words of encouragement to Rinku Singh after T20 World Cup snub#DNAUpdates | #T20WorldCup2024 | #SouravGanguly | #RinkuSingh | #TeamIndia pic.twitter.com/qbPo2Pfzr2

— DNA (@dna) May 4, 2024

Read More Sports News Here

  • ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
  • സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
  • സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
Previous Post

‘കേരള ഐലവ് യൂ, ഫോർ എവർ യുവേഴ്സ്’; കണ്ണുനനയിക്കുന്ന വിടവാങ്ങൽ കുറിപ്പുമായി ഇവാൻ ആശാൻ

Next Post

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ത്യന്‍-സൂപ്പര്‍-ലീഗില്‍-മുംബൈ-സിറ്റി-എഫ്‌.സി-ചാമ്പ്യന്മാർ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.