ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. പക്ഷേ മത്സരത്തേക്കാൾ വാർത്തകളിൽ നിറഞ്ഞത് പല വിവാദങ്ങളായിരുന്നു. അതിലൊന്ന് വിരാട് കോഹ്‌ലിയുടെ നോബോൾ വിവാദമായിരുന്നു. അമ്പയർ സംഘത്തിന് നേരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി.
Now #GauthamGambhir is angry with the umpires.
What’s happening in this year’s #IPL?#IPL2024 #RCBvsKKR #Iyer #Salt #YashDayal #Gambhir #EdenGardens#RoyalChallengersBengaluru #SRK #Faf #DK #Kolkata pic.twitter.com/0FmxJiXoPB
— Run Chase HQ (@runchaseHQ) April 21, 2024
മത്സരത്തിന്റെ അവസാന നിമിഷം ഗൗതം ഗംഭീറും അമ്പയർ സംഘവുമായി തർക്കത്തിലായി. മത്സരം അവസാനിക്കാൻ രണ്ട് ഓവർ മാത്രം ബാക്കി നിൽക്കെയാണ് സംഭവമുണ്ടായത്. സമയത്ത് ഓവർ പിന്നിലായതിനാൽ അവസാന രണ്ട് ഓവറിൽ നാല് ഫീൽഡർമാരെ മാത്രമേ ബൗണ്ടറിയിൽ നിർത്താൻ കൊൽക്കത്തയ്ക്ക് കഴിയുമായിരുന്നുള്ളു.
Next Head coach and batting Coach for Team India ?#ViratKohli #GauthamGambhir #TeamIndia #Indiancricket pic.twitter.com/NXfXY9dxU1
— Cricket Apna l Indian cricket l Bleed Blue 💙🇮🇳 (@cricketapna1) April 20, 2024
കൊൽക്കത്ത ടീമിന്റെ ഉപദേശകനായ ഗൗതം ഗംഭീർ ഈ തീരുമാനത്തിൽ അതൃപ്തനായിരുന്നു. ഇതോടെ അമ്പയർ സംഘവുമായി താരം തർക്കത്തിലായി.
— Cricket Videos (@cricketvid123) April 21, 2024
എങ്കിലും ഐപിഎൽ നിയമപ്രകാരം അമ്പയറുടെ തീരുമാനം അംഗീകരിക്കാനേ ഗംഭീറിന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ