Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അനുഷ്കയ്ക്ക് ഒന്നിലേറെ ഫ്ലൈയിങ് കിസ്സ്; ക്യൂട്ട് എക്സ്പ്രഷനുകളുമായി കോഹ്ലി, വീഡിയോ

by NEWS DESK
March 26, 2024
in SPORTS
0
അനുഷ്കയ്ക്ക്-ഒന്നിലേറെ-ഫ്ലൈയിങ്-കിസ്സ്;-ക്യൂട്ട്-എക്സ്പ്രഷനുകളുമായി-കോഹ്ലി,-വീഡിയോ
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎൽ മത്സര ശേഷം കുടുംബാംഗങ്ങളുമായി വീഡിയോ കോൾ ചെയ്യുന്ന ആർസിബിയുട ഇതിഹാസ താരം വിരാട് കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പൊതുവെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണാത്ത മറ്റൊരാളായി കോഹ്ലി മാറിയെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു താരത്തിന്റെ മുഖഭാവങ്ങളും. 

വളരെ കൂളും ഫണ്ണിയുമായി കോഹ്ലിയെ ആണ് പ്രചരിക്കുന്ന വീഡിയോയിൽ കാണാനാകുന്നത്. അനുഷ്ക ശർമ്മയും മകൾ വാമികയുമാണ് അപ്പുറത്തെന്നാണ് സൂചന. ഭാര്യയ്ക്കും മകൾക്കും ഫ്ലൈയിങ് കിസ്സും കോഹ്ലി നൽകുന്നുണ്ട്. പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷമാണ് ഗ്രൗണ്ടില്‍ വച്ച് കോഹ്ലി വീഡിയോ കോൾ ചെയ്തത്. 

ബാക്ക് ക്യാമറയിൽ ഗ്രൗണ്ടിലെ കാഴ്ചകളും സഹതാരങ്ങളേയും കോഹ്ലി കാണിച്ചുനൽകുന്നുണ്ട്. വീണ്ടും വീണ്ടും ഫ്ലൈയിങ് കിസ്സുകളും താരം നൽകുന്നുണ്ട്. അനുഷ്കയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിലേറെ കാലം ഇന്ത്യൻ ടീമിൽ നിന്ന് കോഹ്ലി വിട്ടു നിന്നിരുന്നു. കുടുംബത്തോട് ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്ററാണ് കോഹ്ലി.

Virat Kohli on video call with his family.

Look at his cute expressions 🫶🏼😭#ViratKohli𓃵 #RCBvsPBKS pic.twitter.com/PEdIpdWwQR

— Satyam (@iamsatypandey) March 25, 2024

അപ്പുറത്ത് നിന്നുള്ള ആളുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന കോഹ്ലിയേയും കാണാം. ഗ്രൌണ്ടിലെ തിരക്കുകളിൽ നിന്ന് മാറി ഒറ്റയ്ക്ക് സമയം കണ്ടെത്തിയാണ് കിങ് കോഹ്ലി അനുഷ്കയുമായി സംസാരിക്കുന്നത്. എന്നാൽ, ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സ് ലൈവായി തന്നെ ഈ ദൃശ്യം പ്രേക്ഷകരിലേക്ക് എത്തിച്ചു.

 

Read More

  • ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
  • ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി ‘നാസ’
  • ‘ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം’, യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
  • നിയമം എല്ലാവർക്കും ഒന്നാ ‘സാറേ;’ ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
  • വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
  • ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Previous Post

ജിതിൻ ജയപ്രകാശ് ഓസ്‌ട്രേലിയിൽ എത്തിയിട്ടില്ല എന്ന സംശയം ബലപ്പെടുന്നു

Next Post

ബ്ലൂടൂത്ത് സ്പീക്കർ വളർത്തു മൃഗങ്ങൾക്ക് അപകടം; സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബ്ലൂടൂത്ത്-സ്പീക്കർ-വളർത്തു-മൃഗങ്ങൾക്ക്-അപകടം;-സൃഷ്ടിക്കുന്നത്-ഗുരുതര-പ്രശ്നങ്ങൾ

ബ്ലൂടൂത്ത് സ്പീക്കർ വളർത്തു മൃഗങ്ങൾക്ക് അപകടം; സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.