Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2024: ഇങ്ങനെയാകണം കൂട്ടുകാർ, ധോണിയെ ചിരിപ്പിച്ച് കോഹ്ലി

by News Desk
March 23, 2024
in SPORTS
0
ipl-2024:-ഇങ്ങനെയാകണം-കൂട്ടുകാർ,-ധോണിയെ-ചിരിപ്പിച്ച്-കോഹ്ലി
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎൽ ഉദ്ഘാടന മത്സരത്തിനിടെ വിരാട് കോഹ്ലിയും മഹേന്ദ്ര സിങ് ധോണിയും തമ്മിലുള്ള സൗഹൃദ പ്രകടനം ശ്രദ്ധേയമാകുന്നു. ടോസ് നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയതായിരുന്നു വിരാട് കോഹ്ലി. ഓവറുകളുടെ ഇടവേളയ്ക്കിടയിലാണ് മുൻ ഇന്ത്യൻ താരമായ ധോണിയുടെ സമീപത്തെത്തി വിരാട് നർമ്മ സംഭാഷണം നടത്തിയത്.

VIRAT KOHLI SMASHED THE FIRST SIX OF IPL 2024. ⭐ pic.twitter.com/IjIrMx5Myp

— Mufaddal Vohra (@mufaddal_vohra) March 22, 2024

ധോണിയുടെ തോളിലൂടെ കയ്യിട്ട ശേഷം കോഹ്ലി കുശലം പറയുന്നുണ്ടായിരുന്നു. ഇത് കേട്ട് നിറഞ്ഞ ചിരിയോടെ ധോണി അത് കേൾക്കുകയും മറുപടി നൽകുകയും ചെയ്തു. മൊമന്റ് ഓഫ് ദി മാച്ച് എന്നാണ് ക്രിക്കറ്റ് നിരൂപകനായ മുഫദൽ വോഹ്റ ഇതേക്കുറിച്ച് പ്രതികരിച്ചത്. മത്സരത്തിന്റെ ചിത്രങ്ങൾ സഹിതമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഈ കമന്റ് രേഖപ്പെടുത്തിയത്.

Virat Kohli with MS Dhoni.

– Moment of the day. ❤️ pic.twitter.com/k4ADSMSkaw

— Mufaddal Vohra (@mufaddal_vohra) March 22, 2024

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ആരാധകർക്ക് ഇരുവരേയും ഒന്നിച്ച് കാണാൻ സാധിക്കുന്നത്.

Star Sports’ poster for Virat Kohli has completed 12000 runs in T20 Cricket.

– King Kohli is the first Indian to achieve this milestone..!!! 🐐 pic.twitter.com/t7FZCjFaMt

— CricketMAN2 (@ImTanujSingh) March 22, 2024

മത്സരത്തിൽ 21 റൺസെടുത്ത് പുറത്തായെങ്കിലും കോഹ്ലി ടി20യിൽ 12000 റൺസ് നേട്ടം സ്വന്തമാക്കി. ചെന്നൈയ്‌ക്കെതിരെ 1000 റൺസ് നേടുന്ന താരമായും കോഹ്ലി മാറി. 

 

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
Previous Post

IPL 2024: ചെപ്പോക്കിനെ തീപിടിപ്പിച്ച് റഹ്മാൻ; ആടിപ്പാടി ബോളിവുഡ് താരങ്ങൾ, ടോസ് അപ്ഡേറ്റ്സ്

Next Post

IPL 2024: വീഴ്ത്തിയത് വമ്പന്മാരെ, വിക്കറ്റ് വേട്ടയിൽ കുതിച്ച് മുസ്തഫിസുർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ipl-2024:-വീഴ്ത്തിയത്-വമ്പന്മാരെ,-വിക്കറ്റ്-വേട്ടയിൽ-കുതിച്ച്-മുസ്തഫിസുർ

IPL 2024: വീഴ്ത്തിയത് വമ്പന്മാരെ, വിക്കറ്റ് വേട്ടയിൽ കുതിച്ച് മുസ്തഫിസുർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.