Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സഞ്ജുവിനെ കുടിപ്പിച്ച് കിടത്തുമോ ചഹാർ; സമന്ത മുതൽ പ്രീതി സിന്റ വരെ; ഞെട്ടിച്ച് ഐപിഎൽ പരസ്യം

by NEWS DESK
March 16, 2024
in SPORTS
0
സഞ്ജുവിനെ-കുടിപ്പിച്ച്-കിടത്തുമോ-ചഹാർ;-സമന്ത-മുതൽ-പ്രീതി-സിന്റ-വരെ;-ഞെട്ടിച്ച്-ഐപിഎൽ-പരസ്യം
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ ഡ്രീം ഇലവൻ ഒരുക്കിയ പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. പതിവു പോലെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെ സംഗമ വേദി കൂടിയായി ഈ പരസ്യം മാറുകയാണ്. സീനിയർ ക്രിക്കറ്റ് താരങ്ങളായ മൊഹീന്ദർ അമർനാഥ്, എസ്. ശ്രീകാന്ത് എന്നിവരും കുട്ടി ക്രിക്കറ്റിന്റെ ഇന്ത്യൻ പതിപ്പിന്റെ ആവേശം ചർച്ച ചെയ്യാനെത്തുന്നുണ്ട്. 

രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ എന്നിവരാണ് മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെടുന്നത്. രോഹിത്തിനെ ടീം ബസിൽ കയറുന്നതിൽ നിന്ന് തടയുന്ന റിഷഭ് പന്തിനെ അവതരിപ്പിച്ചാണ് കൊമേഴ്സ്യൽ ചിത്രം തുടങ്ങുന്നത്. ഹാർദിക്-ക്രുണാൽ പാണ്ഡ്യ സഹോദരങ്ങളുടെ വാക്പോരും വേറിട്ട അനുഭവമാണ് നൽകുന്നത്. 

 ipl 2024, sanju samson, rohit sharma

രാജസ്ഥാൻ ക്യാപ്ടനും മലയാളി താരവുമായ സഞ്ജു സാംസണെ ജ്യൂസ് കുടിപ്പിക്കാനെത്തുന്ന പഞ്ചാബിന്റെ സ്പിന്നർ രാഹുൽ ചഹാറിനേയും കാണാം. രാഹുലിന്റ അമിതമായ സ്നേഹപ്രകടനം സംശയദൃഷ്ടിയോടെയാണ് സഞ്ജു നോക്കി കാണുന്നത്. ശ്രേയസ് അയ്യരെ ചൊറിയുന്ന മുംബൈ താരങ്ങളേയും കാണാം. 

 ipl 2024, sanju samson, rohit sharma

രോഹിത്തിനേയും കൂട്ടരേയും പാട്ടുപാടി വെല്ലുവിളിക്കുന്ന പഞ്ചാബി ഗായകൻ ദലേർ മൊഹന്തിയേയും കാണാം. താരസുന്ദരികളായ പ്രീതി സിന്റയുടേയും സാമന്തയുടേയും കുശുമ്പ് പറച്ചിലുകളും പരസ്യത്തെ ആവേശകരമാക്കുന്നുണ്ട്. കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ കൈകൾ ഞെരിക്കുന്ന മുംബൈ ഫാനായി സുനിൽ ഷെട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

Not sure about the goals, but for sure @RajasthanRoyals are doing everything to have a great season Supriya Ji 😊 #TeamSeBadaKuchNahi#Ad #Dream11 #RajasthanRoyals @Dream11 pic.twitter.com/AOxraD7oef

— Ashwin 🇮🇳 (@ashwinravi99) March 15, 2024

1.55 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രാജസ്ഥാൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഈ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.

Read More

  • ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
  • ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
Previous Post

IPL 2024: ഇക്കുറി കാര്യങ്ങൾ മാറിമറയും; ഐപിഎല്ലിൽ നിർണായക ട്വിസ്റ്റ്

Next Post

ഐപിഎൽ ആവേശം തൊട്ടടുത്തെത്തി; റെക്കോർഡിനരികെ കിങ് കോഹ്ലി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഐപിഎൽ-ആവേശം-തൊട്ടടുത്തെത്തി;-റെക്കോർഡിനരികെ-കിങ്-കോഹ്ലി

ഐപിഎൽ ആവേശം തൊട്ടടുത്തെത്തി; റെക്കോർഡിനരികെ കിങ് കോഹ്ലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.