Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സെഞ്ചുറിക്കൊപ്പം റെക്കോഡുകളും വാരിക്കൂട്ടി രോഹിത് ശർമ

by News Desk
March 9, 2024
in SPORTS
0
സെഞ്ചുറിക്കൊപ്പം-റെക്കോഡുകളും-വാരിക്കൂട്ടി-രോഹിത്-ശർമ
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി ഇന്ത്യൻ സ്കോർബോർഡിന് കരുത്തേകി. 162 പന്തിൽ 13 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങിയ മനോഹരമായ ഇന്നിംഗ്സാണ് ക്യാപ്റ്റൻ കാഴ്ചവച്ചത്. രോഹിതിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.

💯 for Rohit Sharma! 🙌

His 12th Test ton! 👏

Talk about leading from the front 👍 👍

Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/LNofJNw048

— BCCI (@BCCI) March 8, 2024

ധരംശാലയിൽ നേടിയ സെഞ്ചുറിയോടെ, ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഓപ്പണറെന്ന റെക്കോർഡാണ് രോഹിതിനെ തേടിയെത്തിയത്. ഇതിഹാസതാരം സുനിൽ ഗവാസ്‌കറിനൊപ്പമാണ് രോഹിത് ഈ നോട്ടം പങ്കിടുന്നത്. 4 സെഞ്ചുറികളാണ് രോഹിത് ഇംഗ്ലണ്ടിനെതിരേ നേടിയത്. 3 സെഞ്ചുറികളുമായി വിജയ് മെർച്ചൻ്റ്, മുരളി വിജയ് , കെഎൽ രാഹുൽ എന്നിവരാണ് രണ്ടാം സ്ഥാനത്ത്.

43 സെഞ്ചുറികളുമായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ അന്താരാഷ്ട്ര ഓപ്പണർമാരുടെ പട്ടികയിലും രോഹിത് ഇടം നേടി. യഥാക്രമം 49, 45 സെഞ്ചുറികൾ നേടിയ ഡേവിഡ് വാർണർ , സച്ചിൻ ടെണ്ടുൽക്കർ എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ. 42 സെഞ്ച്വറിയുമായി ക്രിസ് ഗെയ്‌ലും 41 സെഞ്ച്വറിയുമായി സനത് ജയസൂര്യയും 40 സെഞ്ചുറികളുമായി മാത്യു ഹെയ്‌ഡനും രോഹിത്തിന് പിന്നാലെയുണ്ട്.

48 സെഞ്ച്വറിയുമായി നിലവിലെ കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ 4-ാം സ്ഥാനത്താണ് 36-കാരനായ രോഹിത്. 100 സെഞ്ചുറി നേടിയ സച്ചിനും 80  സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുമാണ് മുന്നിൽ.

2021-ന് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിലും ഇന്ത്യൻ നായകൻ മുന്നിലാണ്. 6 സെഞ്ചുറി നേടിയ രോഹിതിന് പിന്നിലായി, 4 സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് , കെ.എൽ. രാഹുൽ എന്നിവർ 3 വീതം സെഞ്ചുറികളുമായി തൊട്ടുപിന്നിൽ.

Read More

  • ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
  • ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test
  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
Previous Post

ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test

Next Post

വെസ്റ്റേൺ സിഡ്‌നിയിലും, ബ്ലൂ മൗണ്ടൻ പ്രദേശത്തും ഭൂകമ്പം.

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വെസ്റ്റേൺ സിഡ്‌നിയിലും, ബ്ലൂ മൗണ്ടൻ പ്രദേശത്തും ഭൂകമ്പം.

വെസ്റ്റേൺ സിഡ്‌നിയിലും, ബ്ലൂ മൗണ്ടൻ പ്രദേശത്തും ഭൂകമ്പം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.