Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test

by News Desk
March 7, 2024
in SPORTS
0
ധർമശാല-ഈ-കൈകളിൽ-ഭദ്രം;-അഞ്ചാം-ടെസ്റ്റിൽ-കരുത്തുകാട്ടി-സ്പിൻ-മാജിക്ക്:-india-vs-england-live-score,-5th-test
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിന്നർമാർ. അഞ്ചാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റൺസിന് പുറത്ത്. സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ പിൻബലത്തോടെയാണ് ആദ്യ ദിനം മൂന്നാം സെഷനിന്‍റെ തുടക്കത്തില്‍ തന്നെ 57.4 ഓവറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയത്. 15 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് 5 വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 9. 2 ഓവറിൽ 45 റൺസ് നേടി. രോഹിത് ശർമ്മയും 21 (24) യശസ്വി ജയ്‌സ്വാളും    24 (32) ബാറ്റിങ് തുടരുന്നു.

100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ താരം ആർ അശ്വിന്റെ 51 പന്തിലെ 4 വിക്കറ്റ് പ്രകടനവും, ഇംഗ്ലണ്ടിനെ നിസ്സാര സ്കേറിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചു. ടീ ബ്രേക്കിന് ശേഷം ബെൻ ഫോക്സ് ബൗണ്ടറിനേടി സ്കോർ കാർഡ് ചലിപ്പിക്കാൻ തുടങ്ങിയിരുന്നു. ഫോക്‌സിനെ പുറത്താക്കി ഒമ്പതാം വിക്കറ്റിലെ 35 റൺസിൻ്റെ കൂട്ടുകെട്ട് അവസാനിപ്പിച്ച അശ്വിൻ, പിന്നീട് ജെയിംസ് ആൻഡേഴ്‌സൻ്റെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിൻ്റെ വാലറ്റം തകർക്കുകയും ചെയ്തു. 

Catching game 🔛 point! ⚡️ ⚡️

Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @ShubmanGill | @IDFCFIRSTBank pic.twitter.com/DdHGPrTMVL

— BCCI (@BCCI) March 7, 2024

 

മനോഹരമായ ധർമ്മശാലയിലെ ഗ്രൗണ്ടിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലായിരുന്നെങ്കിലും 81 റൺസിന് എട്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം സെഷനിൽ ഇംഗ്ലണ്ട് 94 റൺസിനിടെ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി. 

ഇന്ത്യൻ പേസർമാരുടെ നീണ്ട ഓപ്പണിംഗ് സ്‌പെല്ലിനെ അതിജീവിച്ച് ഓപ്പണർ സാക് ക്രാലി അപരാജിത അർദ്ധ സെഞ്ച്വറി നേടി. വ്യാഴാഴ്ച ധർമ്മശാലയിൽ നടന്ന മത്സരത്തിൽ കുൽദീപ് യാദവ് (72ന് 5), ആർ അശ്വിൻ (51ന് 4) എന്നിവർ ഒമ്പത് വിക്കറ്റ് പങ്കിട്ടു, രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

Read More

  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
Previous Post

വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വംശജയായ യുവ ഡോക്ടര്‍ മരിച്ചു

Next Post

ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബൗളിങിൽ-തളച്ചു;-ബാറ്റിങിൽ-തകർത്തു;-ഇംഗ്ലണ്ടിനെതിരെ-സെഞ്ചുറി-നേടി-രോഹിതും,-ഗില്ലും-:-india-vs-england-live-score,-5th-test

ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.