Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടി20യിലെ ഒന്നാം​ റാങ്കുകാരൻ സൂര്യകുമാര്‍ യാദവ് ഐപിഎൽ കളിക്കുമോ?

by News Desk
February 27, 2024
in SPORTS
0
ടി20യിലെ-ഒന്നാം​-റാങ്കുകാരൻ-സൂര്യകുമാര്‍-യാദവ്-ഐപിഎൽ-കളിക്കുമോ?
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐസിസിയുടെ മികച്ച മികച്ച ട്വന്റി20 താരത്തിനുള്ള 2023ലെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ താരമാണ് സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ട് തവണയാണ് ഈ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയത്. നിലവില്‍ ടി20 റാങ്കിങ്ങില്‍ ഒന്നാമൻ കൂടിയായ സൂര്യകുമാര്‍ യാദവ് ഐപിഎൽ കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

View this post on Instagram

A post shared by Surya Kumar Yadav (SKY) (@surya_14kumar)

കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ് ജർമ്മനിയിൽ ചികിത്സയിലാണ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ താരം മടങ്ങിയെത്തുമോയെന്ന ആകാംക്ഷയിലാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധകർ. ഇപ്പോൾ തന്റെ ആരോ​ഗ്യ സ്ഥിതി ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ താരം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് സൂര്യ.

View this post on Instagram

A post shared by Surya Kumar Yadav (SKY) (@surya_14kumar)

“തന്റെ ആരോ​ഗ്യസ്ഥിതി അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നു. താൻ പൂർവ്വസ്ഥിതിയിലെത്താൻ ഒരുപാട് പേർ ആ​ഗ്രഹിച്ചു. എല്ലാവരോടുമായി താൻ പറയുന്നു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ​ഗ്രൗണ്ടിലേക്ക് തിരികെയെത്തും,” സൂര്യകുമാർ യാദവ് ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

 

Read More

  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
  • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
  • വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
Previous Post

പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സിനെ അഭിനന്ദിച്ച് ഗവാസ്കർ; ഐപിഎല്ലില്‍ ഈ താരം സൂപ്പര്‍ സ്റ്റാറാകുമെന്ന് പ്രവചനം

Next Post

ടി20യിൽ അധിവേഗ സെഞ്ച്വറി; റെക്കോർഡ് നേട്ടം 33 പന്തിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ടി20യിൽ-അധിവേഗ-സെഞ്ച്വറി;-റെക്കോർഡ്-നേട്ടം-33-പന്തിൽ

ടി20യിൽ അധിവേഗ സെഞ്ച്വറി; റെക്കോർഡ് നേട്ടം 33 പന്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.