Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തോൽവികളിൽ നിന്നും തിരിച്ചുകയറണം; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ

by NEWS DESK
February 25, 2024
in SPORTS
0
തോൽവികളിൽ-നിന്നും-തിരിച്ചുകയറണം;-കേരള-ബ്ലാസ്റ്റേഴ്സിന്-ഇന്ന്-അഗ്നിപരീക്ഷ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നില മെച്ചപ്പെടുത്താൻ തുടരൻ തോൽവികളിൽ നിന്നും തിരിച്ചുകയറാനുറപ്പിച്ച് ഇവാൻ വുകോമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊമ്പന്മാർക്ക് ജയിച്ചേ മതിയാകൂ. നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് രാത്രി എഫ്.സി. ഗോവയെ നേരിടും.

കഴിഞ്ഞ മൂന്ന് ഐ.എസ്.എല്‍ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയാണ് ഫലം. സൂപ്പർ കപ്പിൽ ഉൾപ്പെടെ മോശം ഫോമിലായിരുന്നു കേരള ടീം. ഗോവയ്‌ക്കെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോള്‍ പരിക്കാണ് കൊമ്പന്മാര്‍ക്ക് ഭീഷണി. സീസണിലെ ആദ്യ റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ അന്ന് വിജയിച്ചത്.

“It’s time to fight with everything we have.” says Ivan. 🗣️🟡#KBFCFCG #KBFC #KeralaBlasters pic.twitter.com/rWrtGunrAD

— Kerala Blasters FC (@KeralaBlasters) February 25, 2024

പരിക്കിന്റെ പിടിയിലായിരുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് തിരിച്ചെത്തിയേക്കും. എന്നാല്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. അഡ്രിയാന്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പ്രതിഫലിക്കുന്നുമുണ്ട്.

Rallying behind the team! 🙌💛#KBFCFCG #KBFC #KeralaBlasters pic.twitter.com/Y2Z3D7dRiE

— Kerala Blasters FC (@KeralaBlasters) February 25, 2024

തുടരൻ തോല്‍വികള്‍ തിരിച്ചടിയായതോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്സ്. മറുവശത്ത് നാലാം സ്ഥാനത്തുള്ള ഗോവയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ വിജയം അനിവാര്യമാണ്. അതിനാൽ കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നത്തെ പോരാട്ടം തീപാറിക്കുമെന്നുറപ്പാണ്.

Yellow Army, bring your 𝐞𝐧𝐞𝐫𝐠𝐲 to the fortress today and cheer us on we face the Gaurs! ⚡🟡

Hurry! Get your tickets now from 🎟️➡️ https://t.co/qofjo5Ex4o#KBFCFCG #KBFC #KeralaBlasters pic.twitter.com/6VJgMB1Vgv

— Kerala Blasters FC (@KeralaBlasters) February 25, 2024

 

Read More

  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
  • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
  • വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
  • ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
Previous Post

ടിവി അവതാരകനെയും കാമുകനെയും കൊലപ്പെടുത്തി; സിഡ്‌നിയിൽ പൊലീസുകാരൻ അറസ്റ്റിൽ.

Next Post

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത ധോണി ജനിച്ചിരിക്കുന്നുവെന്ന് ഗവാസ്കർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ത്യൻ-ക്രിക്കറ്റ്-ടീമിൽ-അടുത്ത-ധോണി-ജനിച്ചിരിക്കുന്നുവെന്ന്-ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത ധോണി ജനിച്ചിരിക്കുന്നുവെന്ന് ഗവാസ്കർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.