Monday, June 16, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മെസ്സിക്കൊപ്പം തിളങ്ങി സുവാരസ്; അരങ്ങേറ്റം കളറാക്കി ജയവും, ഇതാണ് ഫ്രണ്ട്ഷിപ്പ്!

by NEWS DESK
February 22, 2024
in SPORTS
0
മെസ്സിക്കൊപ്പം-തിളങ്ങി-സുവാരസ്;-അരങ്ങേറ്റം-കളറാക്കി-ജയവും,-ഇതാണ്-ഫ്രണ്ട്ഷിപ്പ്!
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

അമേരിക്കൻ സോക്കർ ലീഗായ എം.എൽ.എസിന്റെ പുതിയ സീസണിന് ആവേശത്തുടക്കം സമ്മാനിച്ച് ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഒന്നിച്ച് പന്തു തട്ടാനിറങ്ങി. പഴയ ബാഴ്സലോണ കൂട്ടുകാരുടെ ഡബിൾ അസിസ്റ്റുകളുടെ കരുത്തിൽ ആദ്യ മത്സരത്തിൽ എതിരാളികളായ റയൽ സാൽട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്.

Messi ➡️ Suárez ➡️ Gómez 🔥

Diego Gómez doubles the lead for us late in the match#MIAvRSL | 2-0 pic.twitter.com/bPWUmnjqDD

— Inter Miami CF (@InterMiamiCF) February 22, 2024

മെസ്സിയും സുവാരസും അസിസ്റ്റുകളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഗോൾ വല കുലുക്കിയത് റോബർട്ട് ടെയ്ലറും ഡീഗോ ഗോമസുമാണ്. ഗോൾ പോസ്റ്റിൽ മുന്നിൽ മയാമി ഗോൾകീപ്പർ ഡ്രേക്ക് കാലണ്ടറിന്റെ തകർപ്പൻ സേവുകളാണ് മയാമിക്ക് അനുഗ്രഹമായത്.

Our first 3️⃣ points of the year #MIAvRSL pic.twitter.com/uIrOeZO6jc

— Inter Miami CF (@InterMiamiCF) February 22, 2024

16ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് ഷോട്ട് ഗോൾ ലൈനിൽ വച്ചാണ് റയൽ താരം തടഞ്ഞിട്ടത്. 39ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് റോബർട്ട് ടെയ്ലർ മയാമിയെ മുന്നിലെത്തിച്ചു. ഒടുവിൽ 83ാം മിനിറ്റിലാണ് സുവാരസ് മയാമിയെ ഗോളിലേക്ക് നയിച്ചത്. താരം നൽകിയ പാസിൽ നിന്ന് ഡീഗോ ഗോമസ് എതിർ ഗോൾവല വീണ്ടും കുലുക്കി. 

“No hay mejor ambición y deseo que venir a un equipo que gano el primer titulo recién el año y intentar conseguir la MLS… Es el deseo, el desafío que tengo tanto yo como todo el equipo de poder conseguir ese titulo a nivel del club que seria muy importante en la MLS.” – Luis… pic.twitter.com/uvKMt9RzMt

— Inter Miami CF (@InterMiamiCF) February 22, 2024

“കഴിഞ്ഞ വർഷം ആദ്യ കിരീടം നേടിയ ഒരു ടീമിലേക്ക് വന്ന് എം.എൽ.എസ് നേടാൻ ശ്രമിക്കുന്നതിനേക്കാൾ മികച്ച അഭിലാഷവും ആഗ്രഹവും മറ്റൊന്നില്ല. ഇത് എനിക്കും മുഴുവൻ ടീമിനും കഴിയേണ്ട ആഗ്രഹമാണ്, വെല്ലുവിളിയാണ്. എം.എൽ.എസിൽ ക്ലബ്ബ് തലത്തിൽ കിരീടം നേടുക വളരെ പ്രധാനമാണ്,” ലൂയിസ് സുവാരസ് പറഞ്ഞു.

New season, same Robert Taylor bangers 😏🔥

Messi ➡️ Taylor in behind the backline who finishes it to give us the lead 👏#MIAvRSL | 1-0 pic.twitter.com/ubPUrbChva

— Inter Miami CF (@InterMiamiCF) February 22, 2024

Read More

  • റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല
  • IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
  • യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
Previous Post

രണ്ട് ഗോളുമായി മിന്നിച്ച് റൊണാൾഡോ; അൽ നസറിനെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തിച്ച് നായകൻ

Next Post

ഡേവിഡ് ബെക്കാം എങ്ങനെയാണ് ലയണൽ മെസ്സിയെ എം.എൽ.എസിന്റെ ബ്രാൻഡാക്കി മാറ്റിയത്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
43
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ഡേവിഡ്-ബെക്കാം-എങ്ങനെയാണ്-ലയണൽ-മെസ്സിയെ-എംഎൽ.എസിന്റെ-ബ്രാൻഡാക്കി-മാറ്റിയത്

ഡേവിഡ് ബെക്കാം എങ്ങനെയാണ് ലയണൽ മെസ്സിയെ എം.എൽ.എസിന്റെ ബ്രാൻഡാക്കി മാറ്റിയത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.