Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസം; ഇന്ത്യൻ ടീമിൽ നിന്നൊരു സൂപ്പർ താരം കളിക്കില്ല

by NEWS DESK
February 21, 2024
in SPORTS
0
റാഞ്ചി-ടെസ്റ്റിൽ-ഇംഗ്ലണ്ടിന്-ആശ്വാസം;-ഇന്ത്യൻ-ടീമിൽ-നിന്നൊരു-സൂപ്പർ-താരം-കളിക്കില്ല
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ ക്രിക്കറ്റ് ടീം റാഞ്ചിയിൽ നാലാം ടെസ്റ്റിനായി വിമാനമിറങ്ങുമ്പോൾ ഇംഗ്ലണ്ട് ടീമിനെ വലച്ചൊരു സുപ്രധാന താരം കളിക്കാനെത്തില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇല്ലാതെ ആതിഥേയർ നാലാം ടെസ്റ്റിൽ കളത്തിലിറങ്ങുമെന്നാണ് വിവരം. സെലക്ടർമാരും ടീം മാനേജ്‌മെന്റും അദ്ദേഹത്തിൻ്റെ ജോലി ഭാരം നിയന്ത്രിക്കാനായാണ് ഒരു ഇടവേള നൽകിയത്. ബുംറ ടെസ്റ്റിൽ നിന്ന് പുറത്തായതോടെ പകരം ആരാകും ആദ്യ ഇലവനിൽ ഇടംപിടിക്കുകയെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ആരാധകർ.

മുൻ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ബുംറയ്ക്ക് വിശ്രമം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെലക്ടർമാർ ടീം മാനേജ്‌മെൻ്റിനെ അറിയിച്ചിരുന്നു. അഞ്ച് ടെസ്റ്റുകളും കളിക്കാൻ പേസർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഐ.പി.എൽ, ടി20 ലോകകപ്പ്, മറ്റു വിദേശ പര്യടനങ്ങൾ എന്നിവ വരാനിരിക്കുന്നതിനാൽ, ടീം മാനേജ്മെൻ്റും സെലക്ടർമാരും റാഞ്ചി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ധർമ്മശാലയിലെ അവസാന മത്സരത്തിൽ താരം കളിക്കുമോയെന്ന് വ്യക്തമല്ല.

🚨 NEWS 🚨

Jasprit Bumrah released from squad for 4th Test.

Details 🔽 #TeamIndia | #INDvENG | @IDFCFIRSTBank https://t.co/0rjEtHJ3rH pic.twitter.com/C5PcZLHhkY

— BCCI (@BCCI) February 20, 2024

ഇതുവരെയുള്ള മൂന്ന് ടെസ്റ്റുകളിലും മാരകമായ റിവേഴ്‌സ് സ്വിംഗിലൂടെ ഇംഗ്ലണ്ടിനെ എല്ലാ തരത്തിലും പ്രതിസന്ധിയിലാക്കിയത് ബുംറയാണ്. സ്പിന്നർമാരേക്കാൾ കൂടുതൽ അപകടകാരി അദ്ദേഹമായിരുന്നു. ബി.സി.സി.ഐയിലെ വർക്ക് ലോഡ് മാനേജ്‌മെന്റ് സിസ്റ്റം ഇതുവരെ റെഡ് കാർഡ് ഉയർത്തിയിട്ടില്ലെങ്കിലും, ബുംറയുടെ നട്ടെല്ലിന് മുമ്പുണ്ടായിരുന്ന പരിക്കുകളുടെ ചരിത്രം കണക്കിലെടുത്താണ് വിശ്രമം അനുവദിച്ചത്. ബുംറയുടെ സ്ഥാനത്ത് ആരാണ് വരുന്നത് എന്നതാണ് വലിയ ചോദ്യം. മുകേഷ് ശർമ്മ പകരം ടീമിലെത്തിയേക്കും.

A roaring win in Rajkot! 🏟️#TeamIndia register a 434-run win over England in the 3rd Test 👏👏

Scorecard ▶️ https://t.co/FM0hVG5X8M#INDvENG | @IDFCFIRSTBank pic.twitter.com/87M3UiyWcw

— BCCI (@BCCI) February 18, 2024

ടെസ്റ്റ് പുരോഗമിക്കുമ്പോൾ മോശമാകുന്ന പരമ്പരാഗത സ്ലോ പിച്ചുകളിൽ കളിക്കാൻ പരമ്പരയിൽ ആദ്യമായി ഒരു സ്പിന്നറിലേക്ക് പോകണോ എന്ന് ടീം ആലോചിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, ബാറ്റിങ് ശക്തിപ്പെടുത്താൻ ബുംറയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെയോ അക്സർ പട്ടേലിനെയോ ഇന്ത്യ ടീമിലെത്തിച്ചേക്കാം. പരമ്പരയിലെ മറ്റു വേദികളിലെന്നപോലെ കറുത്ത മണ്ണുള്ള പിച്ചുകളാണ് റാഞ്ചിയിലും ഉള്ളത്.

 

Read More

  • IND vs ENG: നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ആരാകും പകരക്കാരൻ?
  • യുവ പ്രതിഭകളുടെ നിറഞ്ഞാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ പൂട്ടിയ ഇന്ത്യൻ വിജയഗാഥ
  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
Previous Post

വിവാഹമോചനത്തിന് ശേഷം സാനിയ മിർസ; ചിത്രങ്ങൾ

Next Post

ലോകകപ്പോടെ തീർന്നില്ല; മെസ്സിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ ഇതാണ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോകകപ്പോടെ-തീർന്നില്ല;-മെസ്സിക്ക്-മുന്നിലെ-പുതിയ-വെല്ലുവിളികൾ-ഇതാണ്

ലോകകപ്പോടെ തീർന്നില്ല; മെസ്സിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ ഇതാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.