Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഓസീസ് താരങ്ങളെല്ലാം പിന്നിൽ; റൺവേട്ടയിൽ മുന്നിലെത്തി ഈ ഇന്ത്യൻ ബാറ്റർ

by NEWS DESK
February 19, 2024
in SPORTS
0
ഓസീസ്-താരങ്ങളെല്ലാം-പിന്നിൽ;-റൺവേട്ടയിൽ-മുന്നിലെത്തി-ഈ-ഇന്ത്യൻ-ബാറ്റർ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2023-25 ​​സൈക്കിളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജെയ്സ്വാൾ. ഓസ്ട്രേലിയയുടെ ഉസ്മാൻ ഖവാജയെ പിന്നിലാക്കിയാണ് യശസ്വിയുടെ കുതിപ്പ്. ഓപ്പണറായ ഉസ്മാൻ ഖവാജ 20 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നാണ് 855 റൺസെടുത്തത്.

അതേസമയം, ഇന്ത്യൻ ഓപ്പണറായ യശസ്വി ജെയ്സ്വാൾ 13 ഇന്നിങ്സുകളിൽ നിന്ന് വാരിക്കൂട്ടിയത് 861 റൺസാണ്. ഓസീസ് താരത്തേക്കാൾ ഏഴ് ടെസ്റ്റ് ഇന്നിങ്സുകൾ കുറച്ചാണ് ജെയ്സ്വാൾ കളിച്ചതെന്ന് പ്രത്യേകം ഓർക്കണം. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് ഓപ്പണറായ സാക് ക്രോളിയാണ്. 15 ഇന്നിങ്സുകൾ കളിച്ച ഇംഗ്ലീഷ് താരം 706 റൺസാണ് നേടിയത്.

𝒀𝒂𝒔𝒉𝒂𝒔𝒗𝒊 𝑱𝒂𝒊𝒔𝒘𝒂𝒍 : The rising star⭐️ pic.twitter.com/NyZbd85mBy

— CricTracker (@Cricketracker) February 18, 2024

നാലാം സ്ഥാനത്ത് മറ്റൊരു ഓസീസ് താരമാണുള്ളത്. സ്റ്റീവൻ സ്മിത്ത് 20 ഇന്നിങ്സുകൾ കളിച്ചാണ് 687 റൺസ് നേടിയത്. അഞ്ചാം സ്ഥാനത്തും ഓസീസിന്റെ മിച്ചെൽ മാർഷാണുള്ളത്. 18 ഇന്നിങ്സുകളിൽ നിന്ന് 630 റൺസാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും ജയ്സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 

ഇന്ത്യയുടെ യശസ്സുയർത്തി ‘യൂത്ത്ഫുൾ ജെയ്സ്വാൾ’; ഹാട്രിക് സിക്സർ പറത്തിയ ഇതിഹാസം ചില്ലറക്കാരനല്ല

 

7 – Matches
13 – Innings
861 – Runs
214* – Highest Score
71.75 – Batting Average
2 – 50’s
3 – 100’s

What a way to start your Test career! pic.twitter.com/pHUmpdIR4x

— CricTracker (@Cricketracker) February 18, 2024

രണ്ട് ഡബിള്‍ സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം പരമ്പരയില്‍ അഞ്ഞൂറിലേറെ റണ്‍സ് വാരിയ ജയ്സ്വാള്‍ ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്ററാണ്. 2007ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 534 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍.

🎶𝘾𝙤𝙢𝙚 𝙤𝙣, 𝙅𝙖𝙞𝙨𝙬𝙖𝙡, 𝙮𝙤𝙪 𝙘𝙖𝙣 𝙙𝙤 𝙞𝙩
𝙋𝙖𝙫𝙚 𝙩𝙝𝙚 𝙬𝙖𝙮, 𝙥𝙪𝙩 𝙮𝙤𝙪𝙧 𝙗𝙖𝙘𝙠 𝙞𝙣𝙩𝙤 𝙞𝙩
𝙏𝙚𝙡𝙡 𝙪𝙨 𝙬𝙝𝙮
𝙎𝙝𝙤𝙬 𝙪𝙨 𝙝𝙤𝙬
𝙇𝙤𝙤𝙠 𝙖𝙩 𝙬𝙝𝙚𝙧𝙚 𝙮𝙤𝙪 𝙘𝙖𝙢𝙚 𝙛𝙧𝙤𝙢
𝙇𝙤𝙤𝙠 𝙖𝙩 𝙮𝙤𝙪 𝙣𝙤𝙬 🌟🎶

Yashasvi Jaiswal’s success feels… pic.twitter.com/mPPR3M6aED

— CricTracker (@Cricketracker) February 18, 2024

മൂന്നാം ടെസ്റ്റിൽ 14 ബൗണ്ടറിയും 12 സിക്സും പറത്തിയിരുന്നു. 236 പന്തില്‍ 214 റണ്‍സെടുത്ത ജെയ്സ്വാള്‍ പുറത്താകാതെ നിന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ഇന്നിങ്‌സില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറപ്പിക്കുന്ന താരമെന്ന ലോക റെക്കോര്‍ഡിനൊപ്പവും യശസ്വിയെത്തി.

 

Read More

  • ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
  • സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
  • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
  • വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
  • ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
Previous Post

നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും; രാഹുൽ വരുമ്പോൾ സർഫറാസ് ഖാൻ തെറിക്കുമോ?

Next Post

ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോകത്തിലെ-ഏറ്റവും-ചൂടേറിയ-സ്ഥലങ്ങളിലൊന്നായി-പടിഞ്ഞാറന്‍-ഓസ്‌ട്രേലിയ

ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.