Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റൊണാൾഡോയുടെ ജന്മദിനം കേരളത്തിൽ കളറാക്കും;​ അന്നദാനം, സ്കോളർഷിപ്പ്, വീട് നിർമ്മാണം പ്രഖ്യാപിച്ചു

by News Desk
February 3, 2024
in SPORTS
0
റൊണാൾഡോയുടെ-ജന്മദിനം-കേരളത്തിൽ-കളറാക്കും;​-അന്നദാനം,-സ്കോളർഷിപ്പ്,-വീട്-നിർമ്മാണം-പ്രഖ്യാപിച്ചു
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 39ാം ജന്മദിനം ഫെബ്രുവരി അഞ്ചിനാണ്. പോർച്ചുഗീസ് ഇതിഹാസം അങ്ങ് സൗദി അറേബ്യയിലാണ് ഇത്തവണ പിറന്നാൾ ആഘോഷിക്കുകയെങ്കിലും അതിനും മുമ്പേ ഇങ്ങ് കൊച്ചു കേരളത്തിൽ ഇതിഹാസ താരത്തിന്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് റൊണാൾഡോയുടെ കട്ട ഫാൻസ്.

തിങ്കളാഴ്ചയാണ് റോണോയുടെ പിറന്നാൾ. ഇതിന് മുന്നോടിയായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു നിര തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് റൊണാൾഡോ ഫാൻസ് വെൽഫെയർ അസോസിയേഷൻ. കേരളത്തിലെ മലയാളി ആരാധകരുടെ നേതൃത്വത്തിൽ റൊണാൾഡോയുടെ ജന്മദിനം കളറാക്കാൻ ഒരുങ്ങുകയാണെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

View this post on Instagram

A post shared by Ronaldo Fans & Welfare Association (@ronaldofans.rfwa)

അന്നദാനം, നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, വീട് നിർമ്മാണം എന്നിവയ്ക്ക് പുറമെ വിപുലമായ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിക്കാനൊരുങ്ങുകയാണ് റൊണാൾഡോ ഫാൻസ് വെൽഫെയർ അസോസിയേഷൻ (RFWA). കമന്റേറ്ററായ ഷൈജു ദാമോദരന്റ നേതൃത്വത്തിലാണ് ഈ അസോസിയേഷൻ പ്രവർത്തിക്കുന്നത്.

View this post on Instagram

A post shared by Ronaldo Fans & Welfare Association (@ronaldofans.rfwa)

“കരുതിവെക്കാൻ സാമ്പത്തികമില്ലാതെ കാത്തുവെച്ച സ്വപ്നങ്ങൾക്ക് ചിറകേകാൻ വിജ്ഞാനപടികളേറുന്ന കുരുന്നുകൾക്ക് താങ്ങാവാൻ RFWA.സഹജീവികൾക്ക് മേൽ നന്മയുടെ കരസ്പർശം നൽകിയും, കാൽപന്തിന്റെ ലോകമടക്കിഭരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനം കേരളത്തിലെ കുരുന്നുകളുടെ സ്വപ്നസാക്ഷാൽ കാരത്തിലേക്കുള്ള ആദ്യ പടിയാവട്ടെ,” ഫാൻസ് ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

View this post on Instagram

A post shared by Ronaldo Fans & Welfare Association (@ronaldofans.rfwa)

ഫെബ്രുവരി 5ന് റൊണാൾഡോയുടെ പിറന്നാൾ ദിവസം RFWAയ്ക്ക് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അന്നദാനം നടത്തുന്നുണ്ട്. “വിശപ്പിന് വിലയിട്ട് ദിവസം തള്ളി നീക്കുന്ന മനുഷ്യർക്ക് വേണ്ടി അന്നദാനം ചെയ്തു കൊണ്ട് ഇല്ലായ്മയിൽ നിന്ന് ഇന്ന് ഇല്ലാത്തതെന്ത് എന്ന ചോദ്യത്തിലെത്തി നിൽക്കുന്നവന്റെ പിറന്നാളിനെ പ്രചോദനം കൊണ്ട് വരവേൽക്കുന്നു. രാജാവിൻ്റെ പിറന്നാൾ രാജകീയമായി തന്നെ,” അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.

View this post on Instagram

A post shared by Ronaldo Fans & Welfare Association (@ronaldofans.rfwa)

 

Read More

  • മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
  • പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
  • കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
  • എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
Previous Post

സിക്സർ പറത്തി സെഞ്ചുറി, ഫോർ അടിച്ച് ഡബിളിലേക്ക്; ജെയ്സ്വാളിന് ഇരട്ട ശതകം

Next Post

മെസ്സിയുടെ പരിക്ക് ഭേദമായെന്ന് കോച്ച്; പിന്നാലെ ചൂടപ്പം പോലെ വിറ്റുപോയി ടിക്കറ്റ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
42
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
42
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
44
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
27
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
മെസ്സിയുടെ-പരിക്ക്-ഭേദമായെന്ന്-കോച്ച്;-പിന്നാലെ-ചൂടപ്പം-പോലെ-വിറ്റുപോയി-ടിക്കറ്റ്

മെസ്സിയുടെ പരിക്ക് ഭേദമായെന്ന് കോച്ച്; പിന്നാലെ ചൂടപ്പം പോലെ വിറ്റുപോയി ടിക്കറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.