Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സർജറിയുടെ മയക്കം വിട്ടുമാറും മുമ്പേ രോഹിത്തിന്റെ ബാറ്റിങ്ങ് ആസ്വദിച്ച് സൂപ്പർതാരം

by News Desk
January 19, 2024
in SPORTS
0
സർജറിയുടെ-മയക്കം-വിട്ടുമാറും-മുമ്പേ-രോഹിത്തിന്റെ-ബാറ്റിങ്ങ്-ആസ്വദിച്ച്-സൂപ്പർതാരം
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: ഹെർണിയ ബാധയെ തുടർന്ന് ഇന്നലെയാണ് സൂര്യകുമാർ യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജർമ്മനിയിലെ മ്യൂണിച്ചിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം തന്നെ അവശനായ താരം ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 മത്സരം കാണുന്ന തിരക്കിലായിരുന്നു. ചെറിയ മയക്കത്തിലായിരുന്നു താരമെന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്.

അതേസമയം, മുഖത്ത് ചെറു പുഞ്ചിരിയോടെ രോഹിത് ശർമ്മയുടെയും റിങ്കു സിങ്ങിന്റേയും ബാറ്റിങ്ങ് ആസ്വദിച്ച് കാണുന്ന സൂര്യയുടെ വീഡിയോ ആശുപത്രിയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. താരത്തിന് രോഹിത്ത് ശർമ്മയോടുള്ള ആത്മബന്ധവും ക്രിക്കറ്റിനോടുള്ള ആരാധനയുമാണ് ഈ പ്രവൃത്തിയിൽ നിന്നും വെളിവായതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

Suryakumar Yadav enjoying the masterclass of Rohit Sharma after his successful surgery 👌

– The bond of Hitman & Surya…!!!pic.twitter.com/qZqowyJsCv

— Johns. (@CricCrazyJohns) January 17, 2024

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലാണ് താരം കാൽക്കുഴയ്ക്ക് പരിക്കേറ്റ് കളംവിട്ടത്. പിന്നീട് ഉദരസംബന്ധമായ അസുഖബാധിതനാണെന്നും, ഹെർണിയയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും പരിശോധനയിൽ കണ്ടെത്തിയത്. സൂര്യയുടെ ഭാര്യ ദേവിഷ ഷെട്ടിയാണ് ഭർത്താവിന്റെ ക്രിക്കറ്റ് പ്രാന്ത് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. സർജറി 20 മിനിറ്റ് മുമ്പ് മാത്രമാണ് കഴിഞ്ഞതെന്നും സൂര്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കാണൂവെന്നും ദേവിഷ പറയുന്നുണ്ട്. 

“എന്റെ സ്ട്രോങ്ങ് ബോയ്, നിങ്ങൾ മയക്കത്തിൽ കിടക്കുന്നത് കാണുന്നത് ഹൃദയഭേദകമായിരുന്നു. കുറച്ച് സമയത്തിന് ശേഷം കണ്ണു തുറന്ന് എന്നെ നോക്കി ചിരിച്ചു. ആ ചിരി തന്നെ ധാരാളമായിരുന്നു. നിങ്ങൾ വീണ്ടും ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്,” ദേവിഷ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതേസമയം, ഇന്നലെ പുറത്തിറങ്ങിയ ഐസിസിയുടെ ടി20 ലോക റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

 

Read More

  • പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
  • കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
  • കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
  • മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
Previous Post

Samsung Galaxy S24 series: സാംസങ് എസ് 24 സീരീസ് വിലയും സവിശേഷതകളും

Next Post

വരുന്നത് ഫോണും ഇന്റർനെറ്റുമില്ലാത്ത നാട്ടിൽ നിന്ന്; ഓസീസിനെ വിറപ്പിച്ച ഷമർ ജോസഫ് ആരാണ്?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വരുന്നത്-ഫോണും-ഇന്റർനെറ്റുമില്ലാത്ത-നാട്ടിൽ-നിന്ന്;-ഓസീസിനെ-വിറപ്പിച്ച-ഷമർ-ജോസഫ്-ആരാണ്?

വരുന്നത് ഫോണും ഇന്റർനെറ്റുമില്ലാത്ത നാട്ടിൽ നിന്ന്; ഓസീസിനെ വിറപ്പിച്ച ഷമർ ജോസഫ് ആരാണ്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.