Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?

by NEWS DESK
January 7, 2024
in SPORTS
0
പാണ്ഡ്യ,-രോഹിത്,-കോഹ്ലി;-ആരാകും-ടി20-ലോകകപ്പിലെ-നായകൻ?
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യൻ നായകൻ ആരാകും? ഹാർദിക് പാണ്ഡ്യയോ, രോഹിത് ശർമ്മയോ, അതോ വിരാട് കോഹ്ലിയോ? അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിലെ ഇന്ത്യയുടെ മത്സര ഷെഡ്യൂളുകൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. 

It’s the game we’ve all been waiting for! 🤯#TeamIndia takes on #Pakistan in the #T20WorldCup2024 in New York! 🗽
It can’t get any better than this! 😍

Will 🇮🇳 claim their 7️⃣th T20 WC victory over their arch rivals?#Cricket pic.twitter.com/a8BDiIZFJ4

— Star Sports (@StarSportsIndia) January 5, 2024

രോഹിത് ശർമ്മയെ ഒഴിവാക്കി, ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്ത് വച്ച് പാക് നായകൻ ഷഹീൻ അഫ്രീദിയുടേയും ചിത്രം ചേർത്താണ് ഈ പോസ്റ്റർ ഇറക്കിയത്. പോസ്റ്ററിനെതിരെ രോഹിത് ശർമ്മയുടെ ഫാൻസ് വലിയ പ്രതിഷേധ സ്വരമാണ് ഉയർത്തിയത്. പാണ്ഡ്യയുടെ ചിത്രം മാറ്റി പകരം രോഹിത്തിനെ പോസ്റ്ററിൽ ചേർക്കണമെന്നാണ് ഏല്ലാവരുടെയും ഒരേസ്വരത്തിലുള്ള ആവശ്യം.

Hardik pandya in poster, no Rohit. Schedule is announced and we didn’t know that who is going to be captain of India??

— Kirkett (@bhaskar_sanu08) January 5, 2024

ഇന്ത്യൻ ടീമിൽ ക്യാപ്റ്റനെ മാറ്റിയത് ഞങ്ങൾ അറിഞ്ഞില്ലെന്നും, ഇതെന്താണ് സംഭവിക്കുന്നതെന്നും ഒരാൾ സാമൂഹിക മാധ്യമമായ എക്സിലൂടെ ചോദിച്ചു. ടി20 ലോകകപ്പിൽ രോഹിത് കളിക്കില്ലെന്ന് സ്റ്റാർ സ്പോർട്സിനോട് ആരാണ് അറിയിച്ചതെന്നും മറ്റൊരു ആരാധകൻ ചോദിച്ചു.

So…different organisations have put different players on posters and promos for the T20 World Cup. Rohit-Kohli-Hardik…all three featured in one place or the other. All fan-armies happy or fighting. Enough fodder. Enough engagement. 😂😂
Mission Accomplished 🤫

— Aakash Chopra (@cricketaakash) January 5, 2024

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്ററിനെതിരെ പ്രതിഷേധം കടുക്കുമ്പോൾ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഒരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോഹ്ലി, രോഹിത്, ഹാർദിക് എന്നിവരുടെ ചിത്രങ്ങളുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മുൻതാരം.

We want Rohit Sharma’s photo

— Sankott (@Iamsankot) January 5, 2024

“വിവിധ സ്ഥാപനങ്ങൾ വിവിധ കളിക്കാരെ വച്ച്, ടി20 ലോകകപ്പിനുള്ള പോസ്റ്ററുകളും പ്രമോ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, എല്ലാവരേയും ഒന്നിപ്പിച്ച് ഞാൻ മാത്രമാണ് ഒരു ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാവരുടേയും ഫാൻ ആർമികൾക്ക് സന്തോഷമായോ? എന്റെ ദൗത്യം പൂർത്തിയായി,” ആകാശ് ചോപ്ര എക്സിൽ കുറിച്ചു.

 

Read More

  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
  • മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?
  • ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
  • ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
  • ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
  • ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
Previous Post

വാട്സ്ആപ്പ് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 3 സുരക്ഷാ മുൻകരുതലുകൾ

Next Post

ഇന്ത്യയെ കടന്നാക്രമിച്ച് മുൻ ഇംഗ്ലീഷ് നായകൻ; ഉചിതമായ മറുപടി നൽകി അശ്വിൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇന്ത്യയെ-കടന്നാക്രമിച്ച്-മുൻ-ഇംഗ്ലീഷ്-നായകൻ;-ഉചിതമായ-മറുപടി-നൽകി-അശ്വിൻ

ഇന്ത്യയെ കടന്നാക്രമിച്ച് മുൻ ഇംഗ്ലീഷ് നായകൻ; ഉചിതമായ മറുപടി നൽകി അശ്വിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.