Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തീയുണ്ടയായി സിറാജ്; നീറിപ്പുകഞ്ഞ് പ്രോട്ടീസ് പട

by NEWS DESK
January 3, 2024
in SPORTS
0
തീയുണ്ടയായി-സിറാജ്;-നീറിപ്പുകഞ്ഞ്-പ്രോട്ടീസ്-പട
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

കേപ് ടൗണിൽ നിർണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറിന് തുടക്കത്തിലേ കൈപൊള്ളി. ആദ്യ ടെസ്റ്റ് മാച്ചിൽ വെറും മൂന്ന് ദിവസത്തിനകം ഇന്ത്യയെ ചുരുട്ടിക്കെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കൻ സംഘം ആദ്യം ഇന്ത്യൻ പേസർമാരുടെ കയ്യിൽ പന്ത് നൽകിയത്. എന്നാൽ, 34 റൺസെടുക്കുമ്പോഴേക്കും ആഫ്രിക്കൻ ടീമിന്റെ അഞ്ച് മുൻനിര താരങ്ങളെ ഇന്ത്യൻ പേസർമാർ കൂടാരം കയറ്റിയിരുന്നു.

മാരക ഫോമിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ് ആദ്യ 16 ഓവറിനകം തന്നെ നാല് വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എയ്ഡൻ മാർക്രം (2), ഡീൻ എൽഗർ (4), ടോണി ഡി സോർസി (2), ഡേവിഡ് ബെഡിങ്ഹാം (12) എന്നിവരാണ് സിറാജിന് മുന്നിൽ മുട്ടുമുടക്കിയത്.

Mohammed Siraj is on a roll here 🔥🔥

Picks up his fourth wicket in the morning session.

Live – https://t.co/j9tTnGLuBP #SAvIND pic.twitter.com/u2AsTre7Ga

— BCCI (@BCCI) January 3, 2024

ട്രിസ്റ്റൻ സ്റ്റബ്സിനെ നായകൻ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറയും തുടക്കം മോശമാക്കിയില്ല. 15.3 ഓവർ പിന്നിടുമ്പോൾ 34/5 എന്ന നിലയിൽ പതറുകയാണ് ആതിഥേയർ. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിറകിലാണ്.

Chopped 🔛! @mdsirajofficial is on a roll! 👌 👌

South Africa 2 down as Dean Elgar departs.

Follow the Match ▶️ https://t.co/PVJRWPfGBE#TeamIndia | #SAvIND pic.twitter.com/401GsvzsfO

— BCCI (@BCCI) January 3, 2024

സെഞ്ചൂറിയനിൽ കൈവിട്ട ജയം തിരിച്ചുപിടിക്കാനും പരമ്പരയിൽ ഒപ്പമെത്താനുമാണ് രോഹിത്ത് ശർമ്മയുടേയും കൂട്ടരുടെയും ശ്രമം. അശ്വിനേയും ഷർദ്ദുൾ താക്കൂറിനേയും പുറത്തിരുത്തി, മുകേഷ് കുമാറിനെയും പ്രസിദ്ധ് കൃഷ്ണയേയും കളിപ്പിക്കുകയായിരുന്നു.

Wicket number 4⃣ in the morning session! 👌👌

This time it’s @Jaspritbumrah93 with the ball 👏👏

South Africa 15/4

Follow the match ▶️ https://t.co/PVJRWPfGBE#TeamIndia | #SAvIND pic.twitter.com/EWX03W033W

— BCCI (@BCCI) January 3, 2024

 

Read More

  • ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
  • ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
  • പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
  • ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
  • ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
  • അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Previous Post

യുപിഐ പണമിടപാടുകളിൽ സ്വീകരിക്കേണ്ട 7 സുരക്ഷാ മുൻകരുതലുകൾ

Next Post

അശ്വിനെ അതേപടി അനുകരിക്കുന്ന മിമിക്രി താരത്തെ മനസിലായോ? വീഡിയോ കാണാം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അശ്വിനെ-അതേപടി-അനുകരിക്കുന്ന-മിമിക്രി-താരത്തെ-മനസിലായോ?-വീഡിയോ-കാണാം

അശ്വിനെ അതേപടി അനുകരിക്കുന്ന മിമിക്രി താരത്തെ മനസിലായോ? വീഡിയോ കാണാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.