Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം

by News Desk
December 6, 2023
in SPORTS
0
കോഹ്ലിക്കൊപ്പം-നീല-ജഴ്സിയിൽ-തിളങ്ങി-അനുഷ്ക;-വൈറൽ-ചിത്രങ്ങൾ-കാണാം
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി, ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശർമ്മ. പ്രമുഖ വസ്ത്ര നിർമ്മാണ ബ്രാൻഡായ പ്യൂമയ്ക്ക് വേണ്ടി ഇരുവരും നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. “കിങ് ആൻ ക്വീൻ” എന്ന തരത്തിലുള്ള അഭിനന്ദന കമന്റുകളാണ് ഈ ഫോട്ടോയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.

Virat Kohli & Anushka Sharma in the Puma’s photo-shoot ❤️

Welcome To RCB Cameron Green#ShubmanGill #AliaBhatt #Rolex#BiggBossTamil7 #BaddiesEast#SeharKhan #AnimalPreReleaseEvent #AnimalMovie #Kajol #MumbaiIndians #GujaratTitans#HardikPandaya #aksharasingh#OnePlus12… pic.twitter.com/CRIVgNeeuB

— Roman Aamir (@Romanaamir01) November 27, 2023

ഫോട്ടോഷൂട്ടിനായി താരങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ നവംബർ 27 മുതൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ്  പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Virat Kohli and Anushka Sharma featured in a global commercial campaign with Hifen Studios for Puma. pic.twitter.com/ZknJ7Q1qul

— Mufaddal Vohra (@mufaddal_vohra) December 6, 2023

ടീം ഇന്ത്യയുടെ ജേഴ്സിയോട് സാമ്യമുള്ള ആകാശനീല നിറത്തിലുള്ള ജാക്കറ്റുകളാണ് താരങ്ങൾ അണിഞ്ഞിരിക്കുന്നത്. സംഗതി കളറായിട്ടുണ്ടെന്നാണ് പോസ്റ്റുകൾക്ക് താഴെ ആരാധകർ കമന്റിടുന്നത്. വിരാട് കോഹ്ലിയും അനുഷ്കയും തമ്മിലുള്ള പ്രണയവും സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്കിടയിൽ എല്ലായിപ്പോഴും വലിയ ചർച്ചയാകുന്ന സംഗതിയാണ്. 

Virat Kohli & Anushka Sharma during the Puma Ad Shoot.

– A beautiful picture. pic.twitter.com/LIMPwATega

— Hoorain Baloch (@HoorainPak1) December 6, 2023

ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ഗ്രൌണ്ടുകളിലെ അനുഷ്കയും സജീവമായ സാന്നിധ്യവും, വിരാട് കോഹ്ലി ഓരോ തവണ സെഞ്ചുറി തികയ്ക്കുമ്പോഴും ഗ്യാലറിയിലിരിക്കുന്ന അനുഷ്കയ്ക്ക് ഫ്ലൈയിങ് കിസ്സുകൾ അയയ്ക്കുന്നതും പതിവാണ്. ഇതും സ്ഥിരമായി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

 

Read More Sports Stories Here

  • സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
  • ക്രിക്കറ്റിൽ നിന്നുള്ള ഇടവേളയുടെ ദൈർഘ്യം കൂട്ടാൻ കോഹ്ലി; കാരണമിതാണ്
  • അവിടെ ‘ഷമി ജൂനിയറി’ന്റെ താലികെട്ട്; ഇവിടെ ഇന്ത്യ തോറ്റു; വേഗം തിരിച്ചുവരണേയെന്ന് ആരാധകർ
  • സൈനിയുടെ കരംപിടിച്ച് സ്വാതി; ഇന്ത്യൻ ക്രിക്കറ്റർക്ക് പ്രണയസാഫല്യം, ചിത്രങ്ങൾ
Previous Post

ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാം; ഓസ്ട്രേലിയന്‍ അദ്ധ്യാപകന്റെ വീഡിയോ വൈറല്‍

Next Post

ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഓസ്ട്രേലിയയുടെ-പല-ഭാഗങ്ങളിലും-ഉഷ്ണതരംഗ-മുന്നറിയിപ്പ്

ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.