Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അവിടെ ‘ഷമി ജൂനിയറി’ന്റെ താലികെട്ട്; ഇവിടെ ഇന്ത്യ തോറ്റു; വേഗം തിരിച്ചുവരണേയെന്ന് ആരാധകർ

by News Desk
November 29, 2023
in SPORTS
0
അവിടെ-‘ഷമി-ജൂനിയറി’ന്റെ-താലികെട്ട്;-ഇവിടെ-ഇന്ത്യ-തോറ്റു;-വേഗം-തിരിച്ചുവരണേയെന്ന്-ആരാധകർ
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയുടെ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി. ബിഹാർ സ്വദേശിയായ മുകേഷ് കുമാർ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വച്ചാണ് വിവാഹിതനായത്. ഛപ്രയിലെ ബനിയപൂർ ബെറൂയി സ്വദേശിനിയായ ദിവ്യ സിങ് ആണ് വധു. ഇന്ത്യൻ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

അതേസമയം, വിവാഹം കാരണം മുകേഷ് സിങ്ങ് ഇന്നലെ കളിക്കാത്തതിനാലാണ് ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതെന്നാണ് ആരാധകരിൽ ചിലരുടെ പരാതി. താരം നാലാം ടി20 മത്സരത്തിന് ടീമിൽ ഉണ്ടാകണമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

He takes a marriage leave and India falls apart. Sir Mukesh Kumar, India missing you pic.twitter.com/YfOPFcxVdk

— Mohit Katta (@MohitKattaC1733) November 28, 2023

ഗോപാൽഗഞ്ചിലെ സദർ പ്രഖണ്ഡിൽ കാശിനാഥ് സിങ്ങിന്റേയും മാലതി ദേവിയുടെയും മകനാണ് മുകേഷ്. കൊൽക്കത്തയിൽ ടാക്സി ഡ്രൈവറാണ് പിതാവ് കാശിനാഥ്. താരദമ്പതികൾ വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Congratulations Mukesh Kumar.

– Wishing a happy married life…..!!!! pic.twitter.com/uYFjGXEJSF

— Johns. (@CricCrazyJohns) November 29, 2023

ഈ വർഷമാണ് ക്രിക്കറ്റിന്റ മൂന്ന് ഫോർമാറ്റുകളിലും താരം അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ രവിചന്ദ്രൻ അശ്വിൻ ജൂനിയർ മുഹമ്മദ് ഷമി എന്ന് മുകേഷിനെ വിളിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മുകേഷ് കുമാർ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

വിവാഹത്തിനായി മുകേഷ് കുമാർ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ അദ്ദേഹത്തെ വിട്ടയച്ചു. ഇതിന് പുറമെ ദീപക് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. നാലാം ടി20 മത്സരത്തിന് മുകേഷ് കുമാറിനെ ഉൾപ്പെടുത്തുമെന്ന് ബിസിസിഐയും അറിയിച്ചു.

Indian cricketer Mukesh Kumar and his bride danced on Bhojpuri song during the Haldi ceremony.

📽️@ChapraZila#MukeshKumar #Cricket #IndianCricketTeam #haldi #marriage pic.twitter.com/8kMZ794jp3

— Sudhanshu Ranjan Pandey (@srpandey007) November 29, 2023

മുകേഷ് കുമാർ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ചു. ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം ടി20യിലും അരങ്ങേറ്റം കുറിച്ചു. മുകേഷ് കുമാർ ഇതുവരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുകേഷ് കുമാർ ടെസ്റ്റിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിലും ടി20യിലും ഓരോ വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

शादी के बंधन में बंधे भारतीय क्रिकेटर मुकेश कुमार (mukesh kumar) #marriage #mukeshkumar #cricketer #indiancricketer #28November2023 Venue: The Radiant Resort Gorakhpur pic.twitter.com/ULiVM6XL0o

— Alok Srivastava (@sralok) November 28, 2023

 

Read More Sports Stories Here

  • സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
  • ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
  • ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
  • ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും
Previous Post

സഞ്ജു ഫാൻസിന് ആശ്വസിക്കാം; ഇന്ത്യയുടെ ‘വന്മതിൽ’ അടുത്തൊന്നും വീഴില്ല

Next Post

ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ച ഫയലുകൾ നഷ്ടപ്പെടുന്നുണ്ടോ? പരിഹാരം ഇതാ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഗൂഗിൾ-ഡ്രൈവിൽ-സൂക്ഷിച്ച-ഫയലുകൾ-നഷ്ടപ്പെടുന്നുണ്ടോ?-പരിഹാരം-ഇതാ

ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ച ഫയലുകൾ നഷ്ടപ്പെടുന്നുണ്ടോ? പരിഹാരം ഇതാ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.