Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലോകകപ്പിനിടയിൽ ദീപാവലി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ

by News Desk
November 12, 2023
in SPORTS
0
ലോകകപ്പിനിടയിൽ-ദീപാവലി-ആഘോഷിച്ച്-ഇന്ത്യൻ-ക്രിക്കറ്റ്-താരങ്ങൾ;-ചിത്രങ്ങൾ-വൈറൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

നെതർലൻഡ്സിനെതിരായ ശേഷിക്കുന്ന ഏക ലീഗ് മാച്ച് കളിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് രോഹിത്തും സംഘവും. ഞായറാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ലഭിച്ച അവസരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 

pic.twitter.com/YGdDJBU6IT

— Kapil Pratap Singh (@kapil9994) November 11, 2023

ഭാര്യയ്ക്കും മകൾക്കുമൊപ്പം പൈജാമയും കുർത്തയും അണിഞ്ഞാണ് രോഹിത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോകളും എക്സിൽ ഉൾപ്പടെ പ്രചരിക്കുന്നുണ്ട്.

Rohit Sharma & his family during Diwali celebration.

– Cutest video of the day. 👌pic.twitter.com/gT6HUgD5dp

— Johns. (@CricCrazyJohns) November 11, 2023

അനുഷ്ക ശർമ്മയ്ക്കൊപ്പമാണ് വിരാട് കോഹ്ലി ദീപാവലി ആഘോഷിക്കാനെത്തിയത്. ഇതിന്റെ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

pic.twitter.com/g7W77lCv3L

— Kapil Pratap Singh (@kapil9994) November 11, 2023

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് രവിചന്ദ്രൻ അശ്വിൻ ആഘോഷങ്ങൾക്കെത്തിയത്. ജീൻസിനൊപ്പം കുർത്തയണിഞ്ഞാണ് അശ്വിൻ എത്തിയത്. 

Ravi Ashwin with his family celebrating Diwali. pic.twitter.com/cjdAErIMcJ

— Jago India (@JagoIndia_) November 11, 2023

ഇന്ത്യൻ ടീമംഗങ്ങളുടെ ദീപാവലി സെലിബ്രേഷന്റെ ഗ്രൂപ്പ് ഫോട്ടോയും സോഷ്യൽ മീഡിയ ആഘോഷമായി കഴിഞ്ഞു. ചുരുക്കം ചില താരങ്ങൾ ഒഴികെ ബാക്കിയെല്ലാവരും കുർത്തയും പൈജാമയും അണിഞ്ഞാണ് പരിപാടിക്കെത്തിയത്. രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിങ്ങ് സ്റ്റാഫും ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്.

 

Team India celebrating Diwali.

Picture of the day. 🏆 pic.twitter.com/MDjUiE9WNK

— Johns. (@CricCrazyJohns) November 11, 2023

ഇന്ത്യൻ പേസ് ബൌളിങ്ങ് ത്രയങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ചേർന്ന് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂവരും സ്റ്റൈലിഷ് ലുക്കിലാണ് കാണപ്പെടുന്നത്.

GOATs pic.twitter.com/dEzvmhw26z

— 𝙰𝚊𝚖𝚒𝚛 ✨ (@AamirsABD) November 11, 2023

 

 

Read More Sports News Here

  • വിജയ് സോങ്ങിന് ചുവടുവെച്ച് സഞ്ജു സാംസൺ; ബർത്ത് ഡേ സർപ്രൈസ് റെഡി
  • ഇന്ത്യക്കാർ പൊളിയാണ്; റെക്കോഡിട്ട് ലോകകപ്പിന്റെ പുത്തൻ പതിപ്പ്
  • ഇന്ത്യയ്ക്ക് അപായസൂചനയുമായി ന്യൂസിലൻഡ്; മറുതന്ത്രങ്ങളൊരുക്കി രോഹിത്ത്
  • അപരാജിത കുതിപ്പിലൂടെ ഇന്ത്യയെ ലോകകപ്പ് സെമിയിലെത്തിച്ച രോഹിത് ശർമ്മയുടെ വിജയ ഫോർമുലയിതാണ്
Previous Post

അപരാജിത കുതിപ്പിലൂടെ ഇന്ത്യയെ ലോകകപ്പ് സെമിയിലെത്തിച്ച രോഹിത് ശർമ്മയുടെ വിജയ ഫോർമുലയിതാണ്

Next Post

India vs Netherlands Live: ജയിച്ചാലത് സർവ്വകാല റെക്കോഡ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
india-vs-netherlands-live:-ജയിച്ചാലത്-സർവ്വകാല-റെക്കോഡ്;-ഇന്ത്യ-ആദ്യം-ബാറ്റ്-ചെയ്യും

India vs Netherlands Live: ജയിച്ചാലത് സർവ്വകാല റെക്കോഡ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.