Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അഞ്ചിൽ അഞ്ചും തോറ്റു; നാണക്കേടിന്റെ നെറുകയിൽ ലോകചാമ്പ്യന്മാർ

by NEWS DESK
November 1, 2023
in SPORTS
0
അഞ്ചിൽ-അഞ്ചും-തോറ്റു;-നാണക്കേടിന്റെ-നെറുകയിൽ-ലോകചാമ്പ്യന്മാർ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

ജോസ് ബട് ലർ നയിക്കുന്ന ഇംഗ്ലീഷ് ടീം ലോകകപ്പിനെത്തിയത് ലോക ചാമ്പ്യന്മാരെന്ന ഖ്യാതിയോടെയാണ്. എന്നാൽ, അവിശ്വസനീയമായ തുടരൻ തോൽവികളിലൂടെ ലോകകപ്പിലെ പോയിൻ്റ് പട്ടികയിൽ താഴേത്തട്ടിലാണ് അവർ. സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന് സംഭവിച്ചതെന്താണ്? ലോക ചാമ്പ്യന്മാരെന്ന തലയെടുപ്പിൽ നിന്ന് ഏറ്റവും മോശം ടീമുകളിലൊന്നായി താഴേക്ക് പതിക്കുകയായിരുന്നു അവർ.

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും ഇംഗ്ലീഷ് പട തോറ്റുവെന്നത് അവിശ്വസനീയമാണ്. വെറും രണ്ട് പോയിന്റുമായി അഫ്ഗാനിസ്ഥാനും നെതർലൻഡ്സിനും ബംഗ്ലാദേശിനുമെല്ലാം താഴെയായി പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോഴുള്ളത്. ഇന്നലെ ഇന്ത്യയെ കുറഞ്ഞ സ്കോറിൽ എറിഞ്ഞിടാൻ ഇംഗ്ലീഷ് ബൌളർമാർക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും വിജയപാതയിൽ അവർക്ക് തിരിച്ചെത്താനായില്ലെന്നത് ക്രിക്കറ്റ് ആരാധകർക്ക് നിരാശയേകുന്ന കാര്യമാണ്.

Mohammed Shami, 4/22 ⭐
Jasprit Bumrah, 3/33 🚀
Rohit Sharma, 87 🏏

Read the story of India’s 100-run win over defending champions England 📝⬇️#CWC23 #INDvENGhttps://t.co/4D3MMCxCqn

— ICC (@ICC) October 29, 2023

ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാനായില്ലെങ്കിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന ഭീഷണിയും ഇംഗ്ലണ്ടിന് മുന്നിലുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി ടീമുകളെ തിരഞ്ഞെടുക്കാൻ ഐസിസി പുതിയ യോ​ഗ്യതാ മാനദണ്ഡം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ലീ​ഗ് റൗണ്ട് കഴിയുമ്പോൾ ആദ്യ ഏഴ് സ്ഥാനക്കാരാകുന്ന ടീമുകൾ ചാമ്പ്യൻസ് ട്രോഫിക്ക് യോ​ഗ്യത നേടും.

ആതിഥേയ രാഷ്ട്രമായ പാകിസ്താനും മറ്റു ഏഴ് ടീമുകൾക്കും ടൂർണമെന്റിന് യോ​ഗ്യത ലഭിക്കും. അങ്ങനെയെങ്കിൽ, ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഇം​ഗ്ലണ്ടിന്റെ സാന്നിധ്യമില്ലാതെ 2025ലെ ചാമ്പ്യൻസ് ട്രോഫി നടക്കും. രണ്ട് തവണ ടി20 ലോകകപ്പും, ഒരു തവണ ഏകദിന ലോകകപ്പും ഇം​ഗ്ലണ്ട് ടീം നേടിയിട്ടുണ്ട്. ജോസ് ബട്ലറുടെ ടീമിന് തിരിച്ചുവരാൻ ശേഷിയുണ്ടെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

ലോകകപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയയും നെതർലൻഡ്സും പാകിസ്താനുമാണ് ഇം​ഗ്ലണ്ടിന്റെ എതിരാളികൾ. 3 മത്സരങ്ങളും ജയിച്ചാൽ ഇം​ഗ്ലണ്ടിന് ഏഴാം സ്ഥാനത്തേക്ക് ഉയരാനാകും. 2021ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതാ നിയമത്തിൽ തിരുത്തൽ വരുത്തിയത്. പുതിയ നിയമപ്രകാരം ലോകകപ്പ് യോ​ഗ്യത നേടാത്ത വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, അയർലൻഡ് ടീമുകൾക്കും ഇനി ചാമ്പ്യൻസ് ട്രോഫി കളിക്കാനാകില്ല.

Also Read

ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സർ ഇനി ഇന്ത്യൻ താരത്തിന്റെ പേരിലല്ല
Previous Post

ഇന്ത്യയ്ക്ക് നാളെ ഇംഗ്ലീഷ് പരീക്ഷ; ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

Next Post

Vishu 2023: എന്തുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നു?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
vishu-2023:-എന്തുകൊണ്ട്-കണിക്കൊന്ന-നേരത്തെ-പൂക്കുന്നു?

Vishu 2023: എന്തുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നു?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.