മൂന്നാർ > മൂന്നാറിൽ ദൗത്യസംഘം കയ്യേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങി. ചിന്നക്കനാലിൽ 5 എക്കർ ഏലത്തോട്ടം ഇന്ന് രാവിലെ ഒഴിപ്പിച്ചു. ജില്ലാ കലക്ടർ കോടതിയുൽ നൽകിയ റിപ്പോർട്ടുപ്രകാരമാണ് ഒഴിപ്പിക്കൽ നടപടി നടക്കുന്നത്. ഒഴിപ്പിച്ച പ്രദേശത്ത് സർക്കാർ ഭുമിയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് ദൗത്യസംഘം നാട്ടി.
തഹസിൽദാറുരെ നേതൃത്വത്തിൽ അതിരാവിലെയാണ് സംഘം കെെയേറ്റം ഒഴിപ്പിച്ചു തുടങ്ങിയത്. ഈ ഭാഗത്തെ കെട്ടിടങ്ങളും സംഘം സീൽ ചെയ്തു.