Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

യു എൻ 
മുന്നറിയിപ്പ്‌: ഗാസ പൂർണ തകർച്ചയുടെ വക്കിൽ

by News Desk
October 17, 2023
in WORLD
0
യു-എൻ-
മുന്നറിയിപ്പ്‌:-ഗാസ-പൂർണ-തകർച്ചയുടെ-വക്കിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ജറുസലേം> ഇസ്രയേൽ ആക്രമണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാനവിക ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഗാസയെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസ ഞെരിഞ്ഞമരുകയാണെന്നും ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ആയിരങ്ങൾ മരിക്കുമെന്നും പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) കമീഷണർ ജനറൽ ഫിലിപ്പ് ലസാറിനി പറഞ്ഞു. പൂർണ തകർച്ചയുടെ വക്കിലാണ് ഗാസയെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

‘മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ബോഡി ബാഗുകൾപ്പോലും ഇല്ലാത്ത അവസ്ഥയാണ്. കുടുംബങ്ങൾ ശിഥിലമാക്കപ്പെടുന്നു. തെക്കൻ മേഖലയിലെ യുഎൻ സ്കൂളുകൾ അഭയാർഥികളാൽ നിറഞ്ഞു. വലിയ മാനവികദുരന്തമാണ് നമ്മുടെ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശനിവരെ ആറുലക്ഷം പേർ ഭവനരഹിതരായി. ഇതിൽ മൂന്നുലക്ഷംപേരും അഭയാർഥി ക്യാമ്പുകളിലാണുള്ളത്. ഞായർമുതൽ ആക്രമണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഏജൻസിയുടെ ഗാസയിലെ 13,000 ജീവനക്കാരും ഇപ്പോൾ റാഫയിലെ അഭയാർഥി ക്യാമ്പുകളിലാണ്. ഇനിയും അഭയാർഥികൾ എത്തിയാൽ നൽകാനുള്ള ഭക്ഷണംപോലുമില്ല. നൂറുകണക്കിനുപേർക്ക് ഒറ്റ ശൗചാലയമാണുള്ളത്. കൂടുതൽ നാശമുണ്ടാകുംമുമ്പ് ഉപരോധം പൂർണമായും പിൻവലിക്കണം’–- അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്. കുടിവെള്ളമില്ലാത്തതിനാൽ ജനങ്ങൾ ഉപ്പുവെള്ളം കുടിച്ച് ജീവിക്കുകയാണ്.

ആരോഗ്യകേന്ദ്രങ്ങൾ തകർത്ത് ഇസ്രയേൽ

ഗാസയിലും വെസ്റ്റ് ബാങ്കിലും ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ തുടർ ആക്രമണം നടത്തി ഇസ്രയേൽ. യുദ്ധം ആരംഭിച്ചതുമുതൽ ഗാസയിലെ 48 ആരോഗ്യകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ 12 ജീവനക്കാരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇക്കാലയളവിൽ 63 ആരോഗ്യകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ചവരെ ഗാസയിലെ 144 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

Previous Post

പന്തിൽ ഇന്ത്യൻ തന്ത്രം

Next Post

ബന്ദികളെ വിട്ടയക്കണം: ഗുട്ടെറസ്‌

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ബന്ദികളെ-വിട്ടയക്കണം:-ഗുട്ടെറസ്‌

ബന്ദികളെ വിട്ടയക്കണം: ഗുട്ടെറസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.