Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഫീസ്‌ കുടിശ്ശികയുടെ പേരിൽ 
ടിസി തടയരുത്‌ : ഹൈക്കോടതി

by News Desk
October 14, 2023
in KERALA
0
ഫീസ്‌-കുടിശ്ശികയുടെ-പേരിൽ-
ടിസി-തടയരുത്‌-:-ഹൈക്കോടതി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ട്യൂഷൻ ഫീസ് കുടിശ്ശികയുണ്ടെന്ന കാരണത്താൽ വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കരുതെന്ന് ഹൈക്കോടതി. ഫീസ് കുടിശ്ശിക ഈടാക്കാൻ നിയമപരമായ നടപടികള് സ്വീകരിക്കാമെങ്കിലും കുട്ടിക്ക് ദോഷകരമായ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഫീസ് കുടിശ്ശികയുണ്ടെന്നാരോപിച്ച് വിദ്യാർഥിയുടെ വിടുതൽ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്കൂളിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്.

സ്കൂളിൽ പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റശേഷം നടപ്പാക്കിയ പരിഷ്കാരങ്ങളോട് യോജിക്കാനാകാത്തതിനാൽ ടിസി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ അമ്മ സ്കൂൾ അധികൃതരെ സമീപിച്ചു. എന്നാൽ, 2023–-24 അധ്യയനവർഷത്തെ ഫീസിനത്തിൽ 39,055 രൂപ കുടിശ്ശികയുള്ളതിനാൽ ടിസി നൽകാനാകില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഈ ആവശ്യവുമായി സിബിഎസ്ഇയെയും പിടിഎയെയും സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ല. 2022–-2023 അക്കാദമിക വർഷത്തെ ഫീസ് മുഴുവനായും അടച്ചിട്ടുണ്ടെന്നും കുടിശ്ശികയില്ലെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. രേഖകളും ഹാജരാക്കി.

വിദ്യാർഥികള് നല്കുന്ന ഫീസ് ഉപയോഗിച്ചാണ് സ്കൂൾ നടത്തുന്നതെന്നും കുടിശ്ശിക അടയ്ക്കാതെ ടിസി ആവശ്യപ്പെടാൻ വിദ്യാർഥിക്ക് കഴിയില്ലെന്നുമായിരുന്നു സ്കൂൾ അധികൃതരുടെ വാദം. കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വിദ്യാർഥിയുടെ അമ്മയ്ക്ക് വക്കീൽ നോട്ടീസും നൽകി. അൺ എയ്ഡഡ് സ്കൂളുകൾക്ക് കുട്ടികളിൽനിന്ന് ഫീസ് ഈടാക്കാൻ അവകാശമുണ്ടെങ്കിലും കുടിശ്ശികയുടെ പേരിൽ ടിസി തടഞ്ഞുവയ്ക്കരുതെന്ന് കോടതി നിർദേശിച്ചു.

Previous Post

ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി

Next Post

സമാധാനമുറപ്പാക്കാൻ ഇന്ത്യ ഇടപെടണം , മലയാളികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം : എം വി ഗോവിന്ദൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
സമാധാനമുറപ്പാക്കാൻ-ഇന്ത്യ-ഇടപെടണം-,-മലയാളികളടക്കമുള്ളവരുടെ-സുരക്ഷ-ഉറപ്പാക്കണം-:-എം-വി-ഗോവിന്ദൻ

സമാധാനമുറപ്പാക്കാൻ ഇന്ത്യ ഇടപെടണം , മലയാളികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം : എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.