Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിഴിഞ്ഞം വിഴുങ്ങാൻ അനുവദിച്ചില്ല ; സ്വപ്നപദ്ധതിക്ക്‌ പിന്നിൽ അടിയുറച്ച്‌ എൽഡിഎഫ്‌

by News Desk
October 14, 2023
in KERALA
0
വിഴിഞ്ഞം-വിഴുങ്ങാൻ-അനുവദിച്ചില്ല-;-സ്വപ്നപദ്ധതിക്ക്‌-പിന്നിൽ-അടിയുറച്ച്‌-എൽഡിഎഫ്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുത്തതോടെ നുണച്ചീട്ടുകളുടെ വ്യാജ കപ്പലിറക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടി തുറമുഖത്തിന്റെ നാൾവഴി. ‘അദാനിക്ക് പദ്ധതി, തങ്ങൾക്ക് വിഹിതം’ എന്ന മനസ്സിരിപ്പുമായി വിഴുങ്ങാൻ നോക്കിയപ്പോൾ അത് അനുവദിക്കാതെ, ജനങ്ങളുടെ താൽപ്പര്യത്തിനൊപ്പം നിന്നാണ് എൽഡിഎഫ് കപ്പൽ അടുപ്പിച്ചത്. ഒരിക്കലും നടക്കില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ‘തങ്ങളുടെ കുഞ്ഞ് ’ എന്ന് വിലപിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന വലിയ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഐ എമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഐ എം എതിർത്തെന്നും ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നുവെന്ന വാദങ്ങളിലെ പൊള്ളത്തരം പഴയകാല വാർത്തകൾതന്നെ തുറന്നുകാണിക്കും. നായനാർ സർക്കാരിന്റെ കാലത്ത് സജീവമായ ആലോചനകൾ 2006ൽ വി എസ് സർക്കാരിന്റെ കാലം എത്തിയപ്പോൾ കുറേക്കൂടി മുന്നേറി. പരിസ്ഥിതി അനുമതിക്കുള്ള ശ്രമവും തുടങ്ങി. കോവിഡും മഹാമാരിയുമടക്കം തുടർച്ചയായ പ്രതിബന്ധങ്ങളിലൂടെ കടന്നുപോയപ്പോഴും 2016ലെ പിണറായി സർക്കാർ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടർന്നു. 2013 ഏപ്രിൽ 19ന് വിഴിഞ്ഞംമുതൽ സെക്രട്ടറിയറ്റുവരെ 17 കിലോമീറ്റർ നിരന്ന മനുഷ്യച്ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റേ അറ്റത്ത് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനുമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരന്ന സമരം അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനോട് ആവശ്യപ്പെട്ടത് ‘തടസ്സങ്ങളെല്ലാം നീക്കി വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണം’ എന്നാണ്. കൈകോർത്തവരിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി എസ്എഫ്എസ് കോൺവന്റിലെ സിസ്റ്റർമാരടക്കം ഉണ്ടായിരുന്നു. കേന്ദ്രാനുമതി നേടി പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തതും പിണറായി വിജയനായിരുന്നു.

അതേസമയം, ഉമ്മൻചാണ്ടിയുടെ കാലത്ത് നിയമസഭയിൽ പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ജനങ്ങളുടെ ആശങ്ക ഉന്നയിച്ച പ്രതിപക്ഷത്തോട് തുറമുഖമന്ത്രി കെ ബാബു പറഞ്ഞത് ‘അതിനേക്കാൾ പ്രധാനപ്പെട്ട വിഷയമുണ്ട് ചർച്ച ചെയ്യാൻ’ എന്നാണ്.

Previous Post

സമാധാനമുറപ്പാക്കാൻ ഇന്ത്യ ഇടപെടണം , മലയാളികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം : എം വി ഗോവിന്ദൻ

Next Post

കണ്ണൂരിൽ ഓട്ടോറിക്ഷക്ക്‌ തീപിടിച്ച്‌ 2 പേർ വെന്തുമരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
കണ്ണൂരിൽ-ഓട്ടോറിക്ഷക്ക്‌-തീപിടിച്ച്‌-2-പേർ-വെന്തുമരിച്ചു

കണ്ണൂരിൽ ഓട്ടോറിക്ഷക്ക്‌ തീപിടിച്ച്‌ 2 പേർ വെന്തുമരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.