Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ; ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌

by News Desk
October 14, 2023
in KERALA
0
ട്രെയിൻ-സർവീസിൽ-30-വരെ-നിയന്ത്രണം-;-ജനശതാബ്‌ദിക്ക്‌-അധിക-കോച്ച്‌
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം/ പാലക്കാട്
കരുനാഗപ്പള്ളി–- ശാസ്താംകോട്ട സെക്ഷനിൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ എഗ്മൂർ–-ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്( 16127) 15 മുതൽ 17 വരെ 30 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) ഈ ദിവസങ്ങളിൽ 40 മിനിറ്റും വൈകും.

പാലക്കാട് ഡിവിഷനുകീഴിൽ എൻജിനിയറിങ് ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകുന്ന ട്രെയിനുകൾ:

എറണാകുളം ജങ്ഷൻ –- കണ്ണൂർ ഇന്റർസിറ്റി (16305): 1.30 മണിക്കൂർ, സെക്കന്തരാബാദ് ജങ്ഷൻ –- തിരുവനന്തപുരം സെൻട്രൽ (17230 ) ശബരി : -30 മിനിട്ട്, കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദി (12081 ): -1.45 മണിക്കൂർ, കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്(16308 ): -1.15 മണിക്കൂർ, കോട്ടയം–-നിലമ്പൂർ റോഡ് എക്സ്പ്രസ്(16326): -ഒരു മണിക്കൂർ, ആലപ്പുഴ–-ധർബാദ് എക്സ്പ്രസ്(.13352): -45 മിനിട്ട്, പോർബന്തർ – -കൊച്ചുവേളി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(20910) : 30 മിനിട്ട്, തിരുവനന്തപുരം സെൻട്രൽ–- കോഴിക്കോട് ജനശതാബ്ദി(.12076): -30 മിനിട്ട്, മംഗളൂരു സെൻട്രൽ–-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്സ്പ്രസ്(16649 ) : -20 മിനിട്ട്, എറണാകുളം–-കെഎസ്ആർ ബംഗളൂരു എക്സ്പ്രസ്( 12678) : 30 മിനിട്ട്.

ജനശതാബ്ദിക്ക് അധിക കോച്ച്
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ജനശതാബ്ദി ട്രെയിന് താൽക്കാലികമായി അധിക സെക്കൻഡ് ക്ലാസ് കോച്ച് അനുവദിച്ചു. തിരുവനന്തപുരം –- കോഴിക്കോട് (12076) കോഴിക്കോട് – -തിരുവനന്തപുരം(12075) ജനശതാബ്ദിക്ക് 16 വരെയാണ് അധിക കോച്ച് അനുവദിച്ചത്.

Previous Post

പരിസ്ഥിതി മനുഷ്യന്‌ വിട

Next Post

ലോകോത്തര ശാസ്ത്രജ്ഞർക്കൊപ്പം 
ഇടംനേടി മഞ്ജു കുര്യൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലോകോത്തര-ശാസ്ത്രജ്ഞർക്കൊപ്പം-
ഇടംനേടി-മഞ്ജു-കുര്യൻ

ലോകോത്തര ശാസ്ത്രജ്ഞർക്കൊപ്പം 
ഇടംനേടി മഞ്ജു കുര്യൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.